ഞാൻ അവളോട് ചോദിച്ചു
‘ഇത് നിസാരകാര്യം ഒന്നുമല്ല. എനിക്ക് അറിയാം എല്ലാം..’
അവൾ എന്തോ അറിയുന്ന പോലെ പറഞ്ഞു
‘എന്ത് അറിയാമെന്നു…?
ഞാൻ അവളെ കൊണ്ടു അവളുടെ ഉള്ളിൽ ഉള്ളത് പറയിച്ചു
‘സെക്സിൽ പാർട്ട്‌ണറെ സാറ്റിസ്‌ഫൈ ചെയ്യാൻ പറ്റാത്തവർ കഴിവ് ഇല്ലാത്തവർ ആണ്. അങ്ങനെ ഉള്ളവരുടെ പാർട്ണർ വേറെ ആളെ നോക്കി പോകും..’
ഇഷാനി എവിടുന്നോ കിട്ടിയ അറിവ് എന്നോട് പങ്ക് വച്ചു
‘ഇതൊക്കെ ആരു പറഞ്ഞു നിന്നോട്…?
ഞാൻ ചോദിച്ചു
‘എനിക്ക് അറിയാം അതൊക്കെ..’
അവൾ പറഞ്ഞു
‘ആര് പറഞ്ഞു എന്ന് പറ.’
‘ആരും പറഞ്ഞില്ല..’
അവൾ പറഞ്ഞു
‘പിന്നെ..?
‘ഞാൻ പണ്ട് ആരോഗ്യമാസികയിൽ ഒക്കെ വായിച്ചിട്ടുണ്ട്..’
അവൾ പറഞ്ഞു. എനിക്ക് ചിരി വന്നു
‘നിന്നെ കൊണ്ടു തോറ്റു. അതിലൊക്കെ കാര്യം ഉണ്ട്. ഇല്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷെ അത് മാത്രം അല്ല കാര്യം. സെക്സ് മാത്രം അല്ല ലൈഫ്. പിന്നെ നിന്നെക്കൊണ്ട് സാറ്റിസ്‌ഫൈ ചെയ്യിക്കാൻ പറ്റില്ല എന്നൊന്നും കരുതണ്ട. നീ ഇപ്പൊ ചെയ്യുന്നത് തന്നെ എനിക്ക് ഇഷ്ടം ആകുന്നുണ്ട്. ഇനിയും ചെയ്തു ചെയ്തു കുറെ കൂടി ഇഷ്ടം ആകും. അതങ്ങനെ ആണ് നോർമലി. അല്ലാതെ എല്ലാവരും ഫസ്റ്റ് ടൈം തന്നെ പുലികൾ അല്ല..’
‘എന്നാ നീ പറഞ്ഞു താ എങ്ങനാ ചെയ്യണ്ടേ എന്ന്.. നീ എനിക്ക് ഒന്നും പറഞ്ഞു തരില്ല..’
അവൾ എന്നേ കുറ്റപ്പെടുത്തി
‘ഞാൻ പറഞ്ഞല്ലോ.. നീ അങ്ങനെ ഒക്കെ ചെയ്യുന്നുമുണ്ട്..’
‘എന്നിട്ട് ഫൈവ്..’
അവൾ ദേഷ്യത്തിൽ എന്റെ കയ്യിൽ തട്ടി പറഞ്ഞു.