ഞാൻ ചോദിച്ചു
‘പോ ചെറുക്കാ…’
അവൾ കൊഞ്ചി
‘പറയടി. ഇതിന് മുന്നേ ചെയ്തിട്ടുണ്ടോ..?
ഞാൻ അറിയാൻ ഉള്ള ആഗ്രഹത്തോടെ ചോദിച്ചു
‘ഇല്ല. ഇതാണ് ഫസ്റ്റ് ടൈം..’
അവൾ പറഞ്ഞു
‘സീരിയസ്ലി..? ഇത്രയും നാൾ ആയിട്ടും നീ അവിടെ ഒന്ന് ടച്ച് പോലും ചെയ്തിട്ടില്ല…?
എനിക്ക് അത് വിശ്വസിക്കാൻ പ്രയാസം ആയിരുന്നു
‘പിന്നേ… എനിക്ക് അതല്ലേ പണി. ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത് തന്നെ നീ നിർബന്ധിച്ചു ഓരോന്ന് ചെയ്യിപ്പിച്ചു കഴിഞ്ഞാ..’
അവൾ പറഞ്ഞു
‘ഓ അപ്പോൾ ഞാൻ ആണോ നിന്നെ പിഴപ്പിച്ചേ.. ശെരി..’
‘ഞാൻ അങ്ങനെ ആണോടാ പൊട്ടാ പറഞ്ഞത്..?
‘പിന്നെ എങ്ങനെ ആണ്…?
ഞാൻ ചോദിച്ചു
‘കുന്തം.. ഞാൻ ഇപ്പൊ വരാം..’
അവൾ പറഞ്ഞു
‘എവിടെ പോവാ..?
ഞാൻ ചോദിച്ചു
‘ബാത്രൂം വരെ.. നീ പോവല്ലേ…’
അവൾ കോൾ കട്ട് ആക്കാതെ കട്ടിലിൽ വച്ചിട്ട് ബാത്‌റൂമിലേക്ക് പോയി. അപ്പോളാണ് എനിക്ക് ഒരു കുസൃതി തോന്നിയത്. ഞാൻ പെട്ടന്ന് ബൈക്ക് എടുത്തു അവൾ താമസിക്കുന്ന ഇടത്തേക്ക് വച്ചു പിടിച്ചു. രാത്രി ആയത് കൊണ്ടു പത്തു പന്ത്രണ്ട് മിനിറ്റ് കൊണ്ടു എത്താം. ഞാൻ വണ്ടി പറപ്പിച്ചു വിട്ടു. ഞാൻ അവളുടെ വീടിന് മുന്നിൽ എത്തിയപ്പോ ആണ് അവൾ ബാത്‌റൂമിൽ നിന്ന് വന്നു ഫോൺ എടുക്കുന്നത്. ഞാൻ കോൾ നേരത്തെ തന്നെ ഓഡിയോ ആക്കിയിരുന്നു.. അവൾ രണ്ട് മൂന്ന് ഹലോ വച്ചു കഴിഞ്ഞാണ് ഞാൻ തിരിച്ചു ഹലോ പറഞ്ഞത്. അവൾ താമസിക്കുന്ന മേളിലേ റൂമിന്റെ കോണിപ്പടി കയറി സൺ ഷേഡിൽ കൂടി നടന്നു ജനലിന് അടുത്ത് വന്നപ്പോൾ ആണ് ഞാൻ ഹലോ കൊടുത്തത്. അകത്തു വെട്ടം ഉണ്ടേലും കർട്ടൻ ഉള്ളത് കൊണ്ടു അകത്തെ ഒന്നും കാണാൻ പറ്റുന്നില്ല