എന്തായാലും ആരും കാണാതെ പരുപാടി എല്ലാം കംപ്ലീറ്റ് ആക്കാൻ പറ്റിയല്ലോ.. അതിൽ എനിക്ക് അഭിമാനം തോന്നി. പക്ഷെ പൂർണമായും ഞങ്ങളുടെ പരുപാടി ആരും കണ്ടില്ല എന്ന് പറയാൻ കഴിയില്ല. ഒരു കഴുകൻ കണ്ണുകൾ ഞങ്ങളെ പലപ്പോഴും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്റെ ആത്മാർത്ഥസുഹൃത്തിന്റേത് തന്നെ ആണ് ആ കണ്ണുകൾ എന്നത് കൊണ്ടു വലിയ ഒരു നാണക്കേടിൽ നിന്ന് ഞാൻ ഒഴിവായി
‘എന്തുവാടാ നിങ്ങൾ രണ്ടൂടെ പുറകിൽ ഇരുന്ന് പരുപാടി..?
എന്നേ ഒറ്റയ്ക്ക് മാറ്റി നിർത്തി രാഹുൽ ചോദിച്ചു
‘എന്ത് പരുപാടി..? ഞങ്ങൾ ചുമ്മാ ഓരോ കഥ ഒക്കെ പറഞ്ഞു bingo ഒക്കെ കളിച്ചു ഇരിക്കുവായിരുന്നു..’
ഞാൻ ഒന്നും നടക്കാത്ത ഭാവത്തിൽ പറഞ്ഞു
‘ഉണ്ടം പൊരി.. നിങ്ങൾ അവിടെ ഇമ്മോറൽ ട്രാഫിക് നടത്തുവായിരുന്നു.. എനിക്ക് നല്ല സംശയം ഉണ്ട്.. നിന്റെ ഇരുപ്പ് അത്ര വെടിപ്പ് അല്ലായിരുന്നു..’
അവൻ പറഞ്ഞു
‘അളിയാ.. ഒരു കൂട്ടുകാരൻ അവന്റെ കാമുകി ആയി സല്ലപിച്ചു ഇരിക്കുമ്പോ ഒളിഞ്ഞു നോക്കുന്നത് തെറ്റാണു.. നീ നിന്റെ ആശാൻ തുണ്ടൻ ബെൻസീമയുടെ പാരമ്പര്യം കാത്തു..’
ഞാൻ അവനെ കളിയാക്കി
‘അപ്പോൾ എന്തോ നടന്നു.. സത്യം പറ. എന്റെ. എന്തൊക്കെ ചെയ്തു..?
അവൻ ചോദിച്ചു
‘ഹേയ്.. ചെറിയ രണ്ട് അമുക്കൽ…’
‘ആ പാവം കൊച്ചിനെ നീ പിഴപ്പിച്ചല്ലേ…?
അവൻ തമാശക്ക് എന്റെ പുറത്തു ഒരിടി തന്നു..
എന്തായാലും ഞങ്ങളുടെ ഭാഗ്യത്തിന് അവൻ മാത്രേ ഞങ്ങളുടെ ഉടായിപ്പ് കണ്ടുള്ളൂ എന്ന് തോന്നുന്നു. ഇനി ക്ലാസിൽ വച്ചു ഇമ്മാതിരി പണി വേണ്ടെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. ക്ലാസ്സ് വിട്ടു കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോ ഇഷാനി എന്നേ നോക്കി കോണിപ്പടിയുടെ അവിടെ നിൽക്കുന്നുണ്ട്. താഴേക്ക് പോകാതെ അവൾ മേലേക്ക് ആണ് കയറി പോയത്. മേലെ ഒഴിഞ്ഞ ക്ലാസ്സ് റൂമിലേക്കാണ് അവൾ പോകുന്നത്. എന്നേ നോക്കി ഒരു കള്ളച്ചിരി ചിരിച്ചിട്ട് അവൾ സ്റ്റെപ് കയറി മേലേക്ക് പോയി. ക്ലാസ്സിൽ പിള്ളേർ എല്ലാം ഇറങ്ങി പോയി എന്ന് ഉറപ്പായി കഴിഞ്ഞു ഞാൻ പതിയെ മേലേക്ക് ചെന്നു