അവൾ കൈ തിരുമ്മി കൊണ്ട് പറഞ്ഞു
‘ കൈ ഒന്നും ഒടിഞ്ഞില്ല.. ഞാൻ പതുക്കെ അല്ലേ ഞെക്കിയേ…’
ഞാൻ അവളുടെ കൈയിൽ തലോടി
‘നിന്റെ പതുക്കെ…’
അവൾ കൈ തട്ടി മാറ്റി പറഞ്ഞു
‘ഇഷൂ പിണങ്ങിയോ..?
ഞാൻ താടിയിൽ പിടിച്ചു കൊഞ്ചിക്കുന്ന പോലെ ചോദിച്ചു
‘പിണങ്ങി ഒന്നുമില്ല. നീ തോറ്റു എന്തായാലും..’
അവൾ പറഞ്ഞു
‘ആര് പറഞ്ഞു.. ഞാൻ നിർത്തി ഇല്ലല്ലോ.. ഇനിയും ട്രിക്ക് എന്റെ കയ്യിൽ ഉണ്ട്..’
‘ഇനി എന്ത് ട്രിക്ക്..?
അവൾ ചോദിച്ചു
‘നിനക്ക് പേടി ഉള്ളൊരു ഐറ്റം.. അത് ഇറക്കട്ടെ..?
ഞാൻ കൈകൾ ഇക്കിളി ഇടാൻ പോകുന്നത് പോലെ കാണിച്ചു കൊണ്ട് പറഞ്ഞു
‘അത് വച്ചൊന്നും ഇപ്പൊ എന്നേ പൂട്ടാൻ പറ്റില്ല മോനെ…?
അത് പറഞ്ഞിട്ട് അവൾ കൈകൾ രണ്ടും അടുപ്പിച്ചു വച്ചു ഇക്കിളി ഇടീക്കാൻ പറ്റാത്ത പോലെ ഇരുന്നു.. ഞാൻ കൈകൾ കൊണ്ട് അവളെ ചുറ്റി അവളുടെ കൈകൾക്ക് ഇടയിൽ കയറി കക്ഷത്തിൽ ഇക്കിളി ഇടീക്കാൻ നോക്കി. പക്ഷെ അവൾ നല്ലത് പോലെ ബലം പിടിച്ചിരുന്നത് കൊണ്ട് അത് നടന്നില്ല.. കുറെ കൂടി ബലം പ്രയോഗിച്ചാൽ അവളുടെ കൈ എനിക്ക് അകത്തി മാറ്റാൻ കഴിയും. പക്ഷെ അപ്പോ ഞങ്ങളുടെ ഈ ബഹളം മുന്നിൽ ഇരിക്കുന്നവർ ശ്രദ്ധിക്കാൻ ഇടയുണ്ട്.. സാഹചര്യങ്ങൾ എല്ലാം എനിക്ക് പ്രതികൂലമാണ്..
ഞാൻ കിട്ടിയ ഗ്യാപ്പിൽ അവളുടെ ഇടുപ്പിൽ കൈ വച്ചു ഇക്കിളി കൂട്ടാൻ ശ്രമിച്ചു. പക്ഷെ അതും അവൾ കൈ വച്ചു പ്രതിരോധിച്ചു.. അത്യാവശ്യം പറ്റുന്നത് പോലെ ഞാൻ അവളെ ഇക്കിളി ഇടുന്നുണ്ടേലും പഴയത് പോലെ അവൾ ഇക്കിളിക്ക് മുമ്പിൽ തോറ്റു തരുന്നില്ല.. നല്ല വാശി അവൾക്ക് ഉണ്ടെന്ന് എനിക്ക് ബോധ്യം ആയി.. ഇക്കിളിയും തോറ്റ സ്‌ഥിതിക്ക് ഇനി ഞാൻ എന്ത് ചെയ്യും.. ഒരു പരിധി വിട്ടു അവളെ വേദനിപ്പിക്കാനും പറ്റില്ല.. ഞാൻ തോൽവി മണത്തു.. എന്റെ കൈകൾ അപ്പോളും ഇക്കിളി ഇടുന്നുണ്ടായിരുന്നു.. അങ്ങനെ ഇക്കിളി ഇടുന്നതിനു ഇടയിൽ ആണ് കൈ അവളുടെ മുലയിൽ തട്ടിയത്..