‘ എന്തൊക്കെ പറഞ്ഞാലും എനിക്ക് അത് പറയാതെ പറ്റില്ല…’
‘വേണ്ടെന്ന് പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ലേ…?
അത് പറഞ്ഞു ഇഷാനി എന്റെ മേലേക്ക് പടർന്നതും ഒരുമിച്ച് ആയിരുന്നു.. എന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി എന്റെ ചുണ്ടുകൾ അവൾ വായിലാക്കി നുണഞ്ഞു.. എനിക്ക് എന്തെങ്കിലും പറയാനോ പ്രവർത്തിക്കാനോ കഴിഞ്ഞില്ല. അതല്ലെങ്കിൽ അതിനൊന്നും എന്നേ അനുവദിക്കാത്ത വിധം ശക്തിയോടെ അവൾ എന്നേ കീഴ്പ്പെടുത്തി..
പ്രണയം ആണോ ദേഷ്യം ആണോ ഭ്രാന്തമായ മറ്റേതെങ്കിലും വികാരം ആണോ അവളിൽ അപ്പോളുള്ളത് എന്ന് ഞാൻ സംശയിച്ചു. അത്രയും വികാരത്തോടെ ആയിരുന്നു അവളെന്നെ ചുംബിച്ചത്. അവളുടെ വിരലുകൾ എന്റെ തലമുടിയിൽ പിടിച്ചു വലിച്ചപ്പോൾ എനിക്ക് നൊന്തു. ചുംബനത്തിന്റെ ചൂട് കൂടുന്നത് അനുസരിച്ചു അവളുടെ ചുണ്ട് കൊണ്ടുള്ള ചപ്പലും കൂടി കൂടി വന്നു. ചുണ്ട് മാത്രം ചപ്പിയിരുന്ന അവളിപ്പോ എന്റെ വായ്ക്കുള്ളിൽ നാക്കിട്ട് ചുഴറ്റുകയാണ്. ചുണ്ട് മാത്രം അല്ല, മുഖം മുഴുവൻ അവളുടെ നാക്ക് നക്കി രസിച്ചു. ഓഡിറ്റോറിയത്തിൽ ഡാൻസ് കളിച്ചു തകർത്താടി അലമ്പായി വന്നതിന്റെ ഒരു അൺകംഫർട്ടബിൾ ഫീലിംഗ് എനിക്ക് ഉണ്ടായിരുന്നു. മുഖം ഒക്കെ ഒരുപക്ഷെ വിയർപ്പ് പൊടിഞ്ഞു കാണണം. പക്ഷെ അവളതൊന്നും ചിന്തിക്കുന്നു പോലുമില്ലായിരുന്നു.. ആർത്തിയോടെ അവൾ നാവ് നീട്ടി എന്റെ രുചി അറിഞ്ഞു.
കുറച്ചൊരു നേരത്തെ പരാക്രമത്തിന് ശേഷം അവൾ പതിയെ ഒതുങ്ങും എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ എനിക്ക് തെറ്റി. സമയം കൂടുന്തോറും അവളുടെ ആവേശം കൂടി വന്നതേ ഉള്ളു. ഇത്രയും വികാരത്തിൽ ഞാൻ അവളെ കണ്ടിട്ടില്ല.. നക്കി രസിച്ചത് നിർത്തി അവളിപ്പോ എന്നേ തിന്നാൻ തുടങ്ങി. എന്റെ ചുണ്ടുകൾ ആണ് അവൾ ആദ്യം ഭക്ഷിക്കാൻ തുടങ്ങിയത്.. എന്റെ കീഴ്ചുണ്ടുകളിൽ ഒരു യക്ഷിയെ പോലെ അവൾ പല്ലുകൾ അമർത്തി.. എനിക്ക് ചെറുതായ് നൊന്തു.. ഞാൻ അത് കാര്യമാക്കിയില്ല. പക്ഷെ അവളുടെ കടി പ്രയോഗം കൂടി കൂടി വന്നപ്പോൾ ചെറിയ നോവ് നല്ല വേദന ആയി.. ഞാൻ പതിയെ അവളുടെ മുഖം എന്നിൽ നിന്നും അടർത്തി മാറ്റി..