ചേച്ചി : ഹലോ..
ഞാൻ : ഹലോ ആ പേപ്പേഴ്സ് ഒക്കെ എടുത്ത് വെച്ചേക്കണേ ഞാൻ ഉച്ച കഴിഞ്ഞ് വരാം
ചേച്ചി : ശെരിയാടാ കൊരങ്ങാ..
ആ പറച്ചിലിൽ മനസ്സിലായി ആരും അടുത്തില്ല എന്ന്
ഞാൻ : ഞാൻ വല്യമ്ച്ചി കിടന്നതിന് ശേഷം വരാം
ശെരി ബൈ കോളേജിൽ കേറുയത്..
ഉമ്മാ
ചേച്ചി : ഡാ അത്…
ഞൻ കട്ട് ആക്കി
പിന്നെ ലഞ്ച് ബ്രേക്ക് വരെ അവിടെ കുത്തി ഇരുന്നു. ബ്രേക്ക് ആയതും. ഞാൻ പുറത്തിറങ്ങി കുറച്ചു നേരം സമയം കളഞ്ഞ ശേഷം നേരെ ഉമ ചേച്ചിടെ അടുത്തോട്ടു വെച്ച പിടിച്ചു.. ഞാൻ അവിടെ എത്തിയതും എവിടെയോ പോകാൻ വേണ്ടി റെഡി ആയി ഇരിക്കുന്ന വല്യമ്ച്ചിയെ ആണ് കണ്ടത്, കൂടെ ചേച്ചിയും റെഡി ആയി തന്നെ നിക്കുന്നു.
ചേച്ചി : ഞൻ നിന്നെ വിളിക്കാൻ ഫോൺ എടുത്ത
ഞാൻ : എന്ത് പറ്റി. എല്ലാരും എവടെ പോണു
ചേച്ചി : അമ്മേടെ കാലു വേദനടെ മരുന്ന് മേടിക്കണം ഹോസ്പിറ്റലിൽ പോണം..
ഞാൻ : ഞാൻ മറ്റേ പേപ്പേഴ്സ് എടുക്കാൻ വന്നതാ. പോയത് വരാൻ ലേറ്റ് ആകുമോ..
വല്യമ്ച്ചി : എന്നെ അങ്ങോട്ട് ആക്കിയിട്ട് ഉമ ഇങ്ങു വരും, അവിടെ കുറെ താമസം ഉണ്ട്..
മോളെ നീ അതൊക്കെ അങ്ങ് എടുത്ത് കൊടുത്തേരെ..
ഞാൻ : സാരമില്ല.. ന്തായാലും നിങ്ങൾ പോകാൻ ഇറങ്ങ്യതല്ലേ പോയിട്ട് വായോ. ഞാൻ ഇവിടെ ഇരിക്കാം..
ഫുഡ് കഴിക്കുമ്പോളേക്കും ചേച്ചി വരില്ലേ
ചേച്ചി : യെസ്
വല്യമ്ച്ചി : എങ്കിൽ മോൻ കഴിക്ക്. വേഗം പോയിട്ട് ഇവളെ പറഞ്ഞു അയക്കാം
ഞാൻ : ഓക്കേ
ചേച്ചി : ഇന്നാ താക്കോൽ വച്ചോ..