ഞാൻ :നാളെയോ അതെങ്ങനെ..?
ഗീത ചേച്ചി : എങ്ങനെ എന്നൊന്നും യാൾ അറിയേണ്ട.. ഇവിടെ ഇത്യാൽ മതി..
ഞാൻ : എത്തി ഇരിക്കും
ഗീത ചേച്ചി : എങ്കിൽ കിട്ടി ഇരിക്കും
ശെരി എന്നും പറഞ്ഞു ഞാൻ ഗീത ചേച്ചിയുടെ പത്തു പതുത ആ നിതബത്തിൽ തലോടി കൊണ്ട് താഴോട്ട് ഇറങ്ങി പോയി.
ഞാൻ താഴെ എത്തിയപ്പോൾ അമ്മയും അവിടെ നിപ്പിണ്ട്.. നീ ഇത് ഇത്രയും നേരം എവടെ ആയിരുന്നു. ഞാൻ മുകളിൽ ഉണ്ടാർന്നു ഫോൺ ചെയ്തോണ്ട് നിന്നതാ.. ഇപ്പോൾ ഇപ്പോ ഫോൺ വിളി കുറച്ചു കൂടുതൽ ആണ് എന്ന് അമ്മ പറഞ്ഞു. കൂട്ടുകാരെ വിളിച്ചതാണോ എന്റെ പൊന്നു മമ്മി..
അമ്മ : പിന്നെ എനിക്കും ഉണ്ട് കൂട്ടുകാർ ഫോൺ വരുമ്പോൾ മേലിലും താഴെ ഒന്നും പോയി നിന്ന് ഞാൻ വിളിക്കാറില്ലല്ലോ വിളിക്കാറില്ലല്ലോ
ഇത്രേം നേരം മുകളിൽ അവിടെ തുണി ഇടാൻ ആള് വന്നപ്പോൾ ഇങ്ങോട്ട് വന്നു അല്ലെ.. ഇതൊന്നും എനിക്ക് മനസ്സിലാവുന്നില്ല എന്ന് കരുതണ്ട
ഞാൻ : എന്തൊക്കെയാ ഈ കൊച്ചു വായിൽ പറഞ്ഞോണ്ട് വരുന്നത്
അമ്മ : ആരാ ആളാരാ അന്ന് ഉത്സവത്തിന് വന്ന കുട്ടി ആണോ
( ഒരു തവണ ഉത്സവത്തിന് ശ്രീയും അച്ഛനെയും കൂടി വന്നിരുന്നു )
ഞാൻ : അന്ന് 2 പേരില്ലേ അതിൽ ആരെയാ അമ്മയ്ക്കിഷ്ടപെട്ടത്?
അമ്മ : രണ്ടു പേരും കൊള്ളാം പക്ഷെ ആണ് height ഉള്ള കുട്ടി ഒരു പ്രതേക ഭംഗി ഉണ്ട്, നിഷ്കളങ്കമായ ചിരിയും, പതുങ്ങിയ സംസാരവും അത് കൊള്ളാം
ഞാൻ : എന്റെ അമ്മ സൂപ്പർ തന്നെ.. അതാണ് ശ്രീലക്ഷ്മി.. അത് തന്നെ എന്റെ ആള്
അമ്മ എന്നെ ഒന്ന് ഇരുത്തി നോക്കി ഞാൻ മിണ്ടാതെ അവിടുന്ന് വലിഞ്ഞു..