ഞാൻ : നീ പോടീ
ചേച്ചി : ഡാ നിനക്ക് കൂടുന്നുണ്ട്
ഞാൻ : അതെ കൂടുന്നുണ്ട്, എത്ര നാളെന്നു വെച്ചാ സമയവും സാഹചര്യവും നോക്കി ഇരിക്കുന്നത്
ചേച്ചി : ഉടനെ വഴി ഉണ്ടാകും.. ഉറപ്പ്…. എന്നാ എന്റെ മനസ്സ് പറേണത്
ഞാൻ : കോപ്പേ ഞാൻ കരുതി എന്തേലും വഴി കണ്ടിട്ടാ ഇത്ര ഉറപ്പ് പറേണത് എന്ന്
ചേച്ചി : അതൊക്കെ നടക്കും.. എങ്കിൽ ശെരി ഞാൻ എത്തിയതേ ഉള്ളു.. പിന്നെ വരാമേ
ഞാൻ : ഓക്കേ ബൈ
അങ്ങനെ ചായയും കുടിച് കുറച്ചു നേരം റീൽസ് കണ്ടു കൊണ്ട് ഇരുന്ന ശേഷം ശ്രീയ്ക്ക് മെസ്സേജ് അയച്ചു,. അവൾക്ക് ഇന്ന് ഒരുപാട് സന്തോഷം ആയി എന്നും എന്നും ഇതുപോലെ വേണം എന്നും ഒക്കെ അവൾ പറഞ്ഞു..
പഠിക്കാൻ ഇരുന്നു.. കുറച്ചു ദിവസം ആയിട്ട് ഒന്നും പഠിക്കാത്തത് കൊണ്ടും, എക്സാം അടുത്ത വരുന്നത് കൊണ്ടും കുറച്ചു നേരം ഇരുന്ന് പഠിക്കാൻ തന്നെ തീരുമാനിച്ചു..
കുറച്ചു നേരം പഠിച്ച ശേഷം ഫുഡും കഴിച്ചു നേരെ എന്റെ റൂമിലേക്ക് പോയി.
ശ്രീയ്ക്ക് മെസ്സേജ് അയച്ചു കൊണ്ടിരുന്നു.. ചേച്ചി മെസ്സേജ് അയച്ചിട്ടല്ലേ വിളിക്കു അതുവരെ ശ്രീയോട് സംസാരിക്കാം എന്ന് വെച്ച്. അങ്ങനെ കുറെ നേരം സംസാരിച്ച ശേഷം ചേച്ചിടെ മെസ്സേജ് വന്നു. ഇപ്പോൾ വിളിക്കാം ചേച്ചി എന്ന് റിപ്ലൈ കൊടുത്തിട്ട് ഞാൻ ശ്രീയോട് യാത്ര പറഞ്ഞു..
ചേച്ചിയെ വിളിച്ചു. നൈറ്റ് ഡ്രസ്സ് ആണ് വേഷം..
ചേച്ചി : എന്താടാ നോക്കുന്നത്
ഞാൻ : അല്ല ചേച്ചിയുടെ അപ്പുറത് ഞാനും കൂടി കിടക്കുന്നത് ഒന്ന് സങ്കൽപ്പിച്ചതാ
ചേച്ചി : ഓഹോ എന്നിട്ട്
ഞാൻ : എന്നിട്ട് എന്താണ് എന്ന് സമയവും സാഹചര്യവും ഒത്തു വരുന്നത് അന്ന് കാണിച്ചു തരാം