എന്റെ വെടിവെപ്പുകൾ 3 [വില്യം ഡിക്കൻസ്]

Posted by

 

ചേച്ചി ഇത് എക്സാം എന്ന് ആശ്ചാര്യോതോട്ട് എന്നെ നോക്കി ഞാൻ ഒന്ന് കണ്ണിറുക്കി.

എങ്ങനെ പോകാന അന്ന് അല്ലെ എല്ലാരും പോണത്..

 

വല്യമ്ച്ചി : എന്ത് എക്സാം?

 

ഞാൻ : PSC, ലാബ് അസിസ്റ്റന്റ്

ഞാൻ ആണ് ചേച്ചിടെത്തും രജിസ്റ്റർ ചെയ്തത്

 

വല്യമ്ച്ചി : വല്ലോം പഠിച്ചിട്ടാണോ ഇതിനൊക്കെ പോണത്?

 

ഞാൻ : പറയാൻ പറ്റൂല്ല ചിലപ്പോൾ ബിരിയാണി കൊടുത്താലോ..

ഞാൻ എന്തായാലും എക്സാമിന് പോണു. എക്സാം കഴിഞ്ഞു ബസിൽ അങ്ങ് വരാം. ചേർത്തല വരെ വന്ന പോരെ

 

ചേച്ചി : നിനക്കെവിടെ വെച്ചാണ് എക്സാം, പോകാൻ പറ്റാത്തോണ്ട് ഞാൻ ഒന്നും നോക്കി ഇല്ല..

ഞാൻ : എനിക്ക് ചാത്തന്നൂർ ആണ് (അടുത്തുള്ള ഒരു സ്ഥലം ആണ് ചാത്തന്നൂർ )

അപ്ലൈ ചെയ്തിട്ട് ഹാൾ ടിക്കറ്റും വന്നിട്ട് പോകാതെ ഇരുന്നാൽ അവർ ബ്ലോക്ക്‌ ചെയ്യും പിന്നെ ഒരു psc എഴുതാൻ പറ്റൂല്ല എന്നൊക്കെ ഞാൻ പറഞ്ഞു

 

ചേച്ചി : എന്നാ എനിക്ക് എവിടെയാ എന്നൊന്ന് നോക്കാമോ?

 

ഞാൻ വെറുതെ ഫോൺ എടുത്തിട്ട് അടുത്തുള്ള ഒരു സ്കൂൾ പറഞ്ഞു കൊടുത്തു. ദൂരെ ആണേൽ പോകണ്ട എന്ന് പറഞ്ഞാലോ

 

ഞാൻ : ചേച്ചി സെന്റർ അടുത്തല്ലേ പോയി എഴുത്തു.. അത് കഴിഞ്ഞ് ബസിൽ അങ്ങ് പോകാം എനിക്ക് അറിയാല്ലോ അവരുടെ വീട്

 

വല്യമ്ച്ചി : എന്നാൽ അങ്ങനെ ചെയ്, എന്തായാലും വിഷ്ണുന്റെ കൂടെ ഒന്ന് ചോദിച്ചറെ

 

ഞാൻ : ഞാൻ ഇറങ്ങട്ടെ,

ചേച്ചി ചോദിച്ചിട്ട് പറഞ്ഞാൽ മതി..

 

ചേച്ചി : മ്മ്

 

വ്സല്യമ്ച്ചി : നോക്കി പോ

 

ഞാൻ തല കുലുക്കി എന്നിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പോയി..

Leave a Reply

Your email address will not be published. Required fields are marked *