മുടി തലയ്ക്കു മുകളിൽ ചുറ്റി കെട്ടി വച്ച് കൊണ്ട് അവൾ ഷവർ തുറന്നു അതിനു അടിയിലേക്ക് നിന്നു.
തണുത്ത വെളുപ്പാൻ കാലത്തു തണുത്ത വെള്ള തുള്ളി അവളുടെ ശരീരത്തിലേക്ക് പതിച്ചപ്പോൾ, അവളുടെ ശരീരം ആകെ കുളിരു കോരി. രോമ കൂപങ്ങൾ ഉണർന്നു.
അമ്മുവിൻ്റെ നെറ്റിമേൽ വീണുകിടക്കുന്ന അനുസരണയില്ലാത്ത കുറുനിരകളെ നനച്ചു കൊണ്ട് തണുത്ത തുള്ളികൾ അവളുടെ കുളിർനെറ്റിയിലൂടെ താഴേക്ക് പടർന്നു ഒഴുകി. ലക്ഷണമൊത്ത ധനുസ്സിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഉള്ള പുരികങ്ങളുടെ കറുപ്പ് നനഞ്ഞപ്പോൾ കൂടുതൽ ഗാഢമായത്പോലെ. അടച്ചു പിടിച്ച കണ്ണുകൾക്ക് മേലെ വിടർന്നു തുറിച്ചു നിൽക്കുന്ന കറുത്ത പീലികൾ നനച്ചു കൊണ്ട് അവളുടെ കരി മിഴികളിൽ ആർദ്രഭാവം പടർത്തി. നീണ്ടു മെലിഞ്ഞ മൂക്കിൻ തുമ്പിലേക്ക് ഒഴുകി ഇറങ്ങിയ ബാഷ്പ കണം ഒരു തുള്ളിയായി പരിണമിച്ചു അവളുടെ മാന്തളിർ തോൽക്കും അധരങ്ങളിൽ പടർന്നു.
തണുപ്പിൻ്റെ കുളിരിൽ അമ്മുവിൻ്റെ ചെഞ്ചുണ്ടുകൾ വിറകൊണ്ടു. ജലകണം ഒരു അരുവിയായി പരിണമിച്ചു അവളുടെ ചെന്താമര ഇതൾ തോൽക്കും കവിൾത്തടങ്ങളിൽ കൂടി ഒഴുകി ഇറങ്ങി, താഴെ ശംഖു തോൽക്കുന്ന കടഞ്ഞെടുത്ത ഗളം കടന്നു അവളെ കൂടുതൽ കുളിരണിയിച്ചു കൊണ്ട് തൻ്റെ നഗ്നമായ നിറമാറിലെ കലശ കുംഭങ്ങളിക്കിടയിലേക്ക് ഊളിയിട്ടു ഇറങ്ങി, ആ ഭാഗ്യം ചെന്ന തുഷാര കണം അവളുടെ മൃദുരോമരാജികളിലൂടെ അരയാലിൻ്റെ ഇല തോൽക്കും അണി വയർ കടന്നു ഓമനത്തം വിളങ്ങുന്ന, ആരോമൽ ചുഴി പൊയ്കയിൽ ലയിച്ചു.
തൻ്റെ പൊക്കിൾ ൻ്റെ ഉള്ളിൽ തണുത്ത ജലകണം വരുത്തി തീർത്ത കുളിരിൽ അമ്മു ൻ്റെ വയറിൽ വിറയൽ അനുഭവപെട്ടു. അവളുടെ ശരീരത്തിൻ്റെ മാസ്മരിക ഭംഗിയിൽ മതിമറന്ന നീർതുള്ളികൾ തോൽവി സമ്മതിക്കാതെ അവളിലേക്ക് ധാര ധാര യായി ഒഴുകി. അവളുടെ പൊക്കിൾ കുഴിയിൽ അവൾ ഒളിപ്പിച്ചു വച്ച തങ്ങളുടെ കൂടപിറപ്പിനു വേണ്ടി പകരം ചോദിക്കാൻ എന്നപോലെ ജലകണങ്ങൾ അവളുടെ വെളുത്തു തുടുത്ത ഹരിതാഭ പൂണ്ട നാഡീ ഞരമ്പുകൾ നിറഞ്ഞ ഇരു യൗവന കലശ കുംഭങ്ങളെയും പൂർണമായും നനച്ചു കൊണ്ട് പഴുത്തു തുടുത്ത മൾബറി പഴങ്ങൾ തോൽക്കുന്ന ഇരു ഞെട്ടുകളിലും നിന്ന് താഴേക്ക് പതിക്കാൻ ഒരു നിമിഷം വെമ്പി.