തളിരിട്ട മോഹങ്ങൾ 2 [സ്പൾബർ]

Posted by

“എല്ലാം മോളുടെ ഇഷ്ടം…
എവിടേക്ക് പോണം..?.
എത്ര ദിവസം പോണം… ?.
എല്ലാം എന്റെ സാവിക്കുട്ടി തീരുമാനിച്ചാ മതി…
അതിനിടക്ക് എനിക്ക് ജോലിക്കും പോണം…”

“വേണ്ട… നിനക്കിനി ജോലിയൊന്നും വേണ്ട…
ഒഴിവാക്കിയേക്ക്… അല്ലേൽ ലീവെടുക്ക്… നമുക്ക് പോകാം… കുറേ ദിവസത്തേക്ക് എങ്ങോട്ടേലും പോകാം…”

സാവിത്രി എന്തിനും തയ്യാറായിരുന്നു..

“അയ്യോ… ഞാനൊരുപാട് ആഗ്രഹിച്ച് കിട്ടിയ ജോലിയാ…”

“അപ്പോ എന്നെ നീ ആഗ്രഹിച്ചില്ലേ… ?
ങേ… ഇല്ലേ… ?..
നീ ജോലി ഉപേക്ഷിച്ചാലും മരണം വരെ നമുക്ക് ജീവിക്കാനുള്ളത് എന്റേലുണ്ട്…
നമ്മളെത്ര ശ്രമിച്ചാലും തീരാത്തത്ര… എനിക്കിത് കൊടുക്കാൻ ആരുമില്ല…
അനന്തരാവകാശം കൊടുക്കാൻ മക്കളുമില്ല…
എന്റേതെല്ലാം നമ്മൾക്കുള്ളതാ…
എല്ലാം…”

 

സാവിത്രിയുടേത് ഉറച്ച ശബ്ദമായിരുന്നു..

“ഉം… അതൊക്കെ നമുക്കാലോചിക്കാം..
പിന്നെ ഇപ്പോ മക്കളില്ലെന്നല്ലേയുള്ളൂ…
ഇനി ഉണ്ടായിക്കൂട എന്നില്ലല്ലോ… ?”..

കുസൃതിയോടെയാണ് ഉണ്ണി ചോദിച്ചത്..

അത് കേട്ട് സാവിത്രിയുടെ മുലക്കണ്ണ് രണ്ടും പുറത്തേക്ക് തുറിച്ചു..

“ഉണ്ണീ… അത്… അതൊക്കെയിനി…
നടക്കോ… ?”..

“ എന്തേ നടക്കാത്തത്…
എന്റെ സാവിത്രിക്കുട്ടിക്ക് ഇപ്പഴും നല്ല ആരോഗ്യമല്ലേ…
നമ്മളൊന്ന് ശ്രമിച്ചാ…”

“ശ്രമിച്ചാ….?”..

“ശ്രമിച്ചാ… പത്താം മാസം എന്റെ മോള് പ്രസവിക്കും…”

കുറേ നേരത്തിന് സാവിത്രിയൊന്നും മിണ്ടിയില്ല..
അതിന്റെ വരുംവരായ്കകൾ അവൾ ആലോചിക്കുകയായിരുന്നു..

ആഗ്രഹമുണ്ട്..
ഒരുപാട് കൊതിയുണ്ട്…
ഒരു കുഞ്ഞിനെ പ്രസവിക്കാനും, അതിനെ പാലൂട്ടാനും കൊതിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി..
ഉപേക്ഷിച്ചതാണ് ആ കൊതിയൊക്കെ..
നടക്കില്ലെന്ന് ഉറപ്പിച്ചതാണ്..

Leave a Reply

Your email address will not be published. Required fields are marked *