സാർ… നാട്ടിലെ പ്രശ്നം നമുക്ക് പണിയാവുമോ… പോലീസ് മണത്തു ഇങ്ങോട്ട് വരുമോ……
ഒരു വലിയ പൊട്ടിച്ചിരി ആയിരുന്നു അതിനു മറുപടി….
സംസ്ഥാന പോലീസ് മേധാവി ഈ മാത്യു മഞ്ഞൂരാൻ ഇവിടെ ഉള്ളപ്പോളാണോ നിന്റെ ഈ പേടി…… നീ പോയി നാളത്തെ ഗെയിം നടത്താനുള്ള തയ്യാറെടുപ്പ് നടത്താൻ നോക്കെടോ….
ഒന്ന് പുഞ്ചിരിച്ചു കൊണ്ട് റെഡ് മാസ്ക് ആ റൂമിൽ നിന്നും ഇറങ്ങി…
ഐജി മാത്യു ഒരു സിപ് മദ്യത്തെ വിഴുങ്ങിയ ശേഷം….. നാളെ നടക്കാൻ പോകുന്ന മത്സരത്തെ പറ്റി മനസിൽ ചിന്തിച്ചു… ഒപ്പം നാളെ വരാൻ പോകുന്ന സ്പോൺസർമാരായ vip കളെയും…..
Continues………….
സ്‌ക്വിഡ് ഗെയിം
സീസൺ -1
(NETFLIX ൽ ട്രെൻഡിംഗ് ആയി മുന്നോട്ടു പോകുന്ന വെബ്സീരീസിന്റെ ഒരു സ്പൂഫ് or adaption ആയിട്ടാണ് ഈ കഥ എഴുതുന്നത്… ചുമ്മാ ഒരു പരീക്ഷണം…
Incest, ഹുമിലിയേഷൻ, cuckold എല്ലാം ഉൾപ്പെടുന്ന ഒരു സ്റ്റോറിയാണ്…. ഈ കാറ്റഗറി ഇഷ്ടമില്ലാത്തവർ സ്റ്റോറി skip ചെയുക 🙏.. വായനക്കാരുടെ റെസ്പോൺസ് ആയിരിക്കും രണ്ടാം ഭാഗം 😁…. I repeat… Its just an experiment )
പോലീസ് ഹെഡ് ക്വാർട്ടേഴ്സിന് മുന്നിൽ മീഡിയക്കാരുടെ ബഹളമാണ്…. ഒപ്പം പ്രതിഷേധിച്ചു കുറെ നാട്ടുകാരും
ഓഫീസിൽ നിന്നും ഇറങ്ങി വന്ന ഐജി മാത്യു മാഞ്ഞൂരാനെ കണ്ടതും പത്രക്കാർ മൈക്കും എടുത്ത് കൊണ്ടോടി അടുത്തേക്ക് പാഞ്ഞു
സാർ സാർ… സിറ്റിയിൽ പലയിടത്തായി 2 ദിവസത്തിനുള്ളിൽ ഒരുപാട് മിസ്സിംഗ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.. ചിലർ ഫാമിലി മൊത്തത്തിൽ മിസ്സിംഗ് ആണ്.. പോലീസ് ഒന്നും ചെയ്യാതെ നോക്കി നിൽക്കുന്നത് എന്താണ്.. ആരെയെങ്കിലും പറ്റി എന്തെങ്കിലും വിവരം കിട്ടിയോ….