ഭാരിച്ച ഹൃദയവുമായി അവൻ പൂനെയിൽ ഓരോ സ്ഥലങ്ങളിൽ പോയി ഇരുന്നു, വൈകുനേരം ആയപ്പോ മാത്രമാണ് അവൻ തിരിച്ച് വീട്ടിലേക്ക് പോയത്. അവിടെ എത്തിയതും വീടിന് മുന്നിൽ ഒരു ആൾ കൂട്ടം അവൻ കണ്ടു. അവന്റെ വീടിന്റെ മുൻ-വാതിൽ തുറന്നിട്ട ഉണ്ടായിരുന്നു, പെട്ടിയും മാറ്റ് സാധനങ്ങൾ എല്ലാം പുറത്തു ഉണ്ടായിരുന്നു.
(ഹിന്ടെ സംഭാഷണങ്ങൾ മലയാളത്തിൽ)
“എന്താ പ്രെശ്നം… ഇതൊക്കെ എന്താണ്” ഹൃതിക് ദേഷ്യത്തിൽ ആ ആൾക്കൂട്ടത്തോടെ ആയിട്ട് ചോദിച്ചു.
“ഇനി നിനക്ക് ഇവിടെ താമസിക്കാൻ പറ്റില്ല, ഇത് ഞങ്ങൾ എല്ലാരും കൂടി എടുത്ത തീരുമാനം ആണ്” കൂട്ടത്തിൽ നിന്നും ഒരാൾ പറഞ്ഞു.
“ഇവിടെ ആർക്കും വേറെ പ്രെശ്നം ഒന്നും ഇല്ലാലോ, നിന്റെ ഇവിടെ മാത്രം പിന്നെ എങ്ങനെ പ്രെശ്നം വന്നു എന്നാണ് നീ പറയുന്നത്… ഇയാൾ ഇവിടെ കഴിഞ്ഞ 20 വര്ഷം ആയിട്ട് സെക്യൂരിറ്റി ആയിട്ട് ഇല്ലാത്ത പ്രെശ്നം നീ വന്നപ്പോ ഉണ്ടായി എന്നാണോ”
“അപ്പോഴേ പറഞ്ഞതാ ബാച്ചിലേഴ്സിന് വീട് കൊടുക്കരുത് എന്ന്. രാത്രി വെള്ളം അടിച്ച് വന്ന് ഇവാൻ തന്നെ എന്തേലും ഒപ്പിച്ച് വെക്കുന്നത് ആവും” ഓരോരുത്തരായി ഓരോന്ന് പറഞ്ഞു.
“ഡാ നായിന്റെ മോനെ അനാവശ്യം പറയുരത്… വെറുതെ ഓസ്സിന് കേറി വന്നത് ഒന്നും അല്ലാലോ, പൈസ തന്നിട്ട് തന്നെയാ ഞാനും ഇവിടെ താമസിക്കുന്നത്. അനഗ്നെ കണ്ട് കുണ്ണകൾ വന്ന് എന്തേലും പറയുമ്പോഴേക്ക് ഇറങ്ങാൻ എനിക്ക് സൗകര്യം ഇല്ല…” എന്നും പറഞ്ഞ് ഹൃതിക് ബാഗ് എടുത്ത് ഉള്ളിലേക്ക് പോകാൻ ശ്രേമിച്ചു. പെട്ടന് ഉള്ളിൽ കേറാൻ തടയും വിധം ഒരുത്തൻ അവന്ടെ കൈയിൽ കേറി പിടിച്ചു. മൊത്തത്തിൽ പ്രാന്ത് പിടിച്ച് നിന്നവന്റെ കൈയിൽ നിന്നും നിയന്ത്രം പോയി, അയാളുടെ കഴുത്തിൽ പിടിച്ച് ഹൃതിക് അയാൾ ഉള്ളിലേക്ക് തള്ളി കൊണ്ട് പോയി, പുറകിൽ നിന്നും അവിടെ കൂടി നിന്ന എല്ലാവരും അവനെ പിടിച്ച് മാറ്റാൻ ശ്രേമിച്ചു. ആളാകരുടെ എണ്ണം കൂടിയത് കൊണ്ട് ഹൃതിക്കിന് അതികം നേരം പിടിച്ച് നിൽക്കാൻ ആയില്ല, എല്ലാവരും കൂടി അവനെ പിടിച്ച് പുറത്തേക്ക് തള്ളി. ഇത്രെയും പേരെ എതിർത്ത് നിൽക്കാൻ ഉള്ളത് ഒന്നും ഇല്ലാത്ത കൊണ്ട് തന്നെ അവൻ പെട്ടിയും എടുത്ത് പുറത്തേക്ക് നടക്കാൻ തീരുമാനിച്ചു. പോകുമ്പോഴും അവൻ അവരെയും, അവർ ഇവനെയും ചീത്ത വിളിച്ച് കൊണ്ടേ ഇരുന്നു. പെട്ടന് ആണ് അവന്റെ മുന്നിൽ ശ്രുതികാ വന്നത്.