ഇത് കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് ശ്രീയുടെ കാര്യം ഓർമ വന്നു, ഇത് പണി ആകുമോ എന്ന് ഞൻ ആലോചിച്ചു
ചേച്ചി : ഹലോ ഡാ കൊരങ്ങാ നീ എന്താ ഒന്നും മിണ്ടാതെ?
ഞാൻ : ഒന്നുമില്ല ചേച്ചി? എങ്കിൽ ഞാൻ യാലെ അങ്ങ് കെട്ടട്ടെ, എന്റെ പൊണ്ടാട്ടി ആക്കട്ടെ..
ചേച്ചിയുടെ മനസ്സിലിരിപ്പ് എന്താണെന്നറിയാൻ ഞാൻ ചോദിച്ചു.
ചേച്ചി : കെട്ടിയാൽ മാത്രമേ പൊണ്ടാട്ടി ആകു എന്നൊന്നുമില്ല, ഇപ്പോൾ ഞാൻ മനസ്സ് കൊണ്ട് നിന്നെ എന്റെ ഭർത്താവ് ആക്കി കഴിഞ്ഞു. നീ പേടിക്കുക ഒന്നും വേണ്ട നീ വേറെ കല്യാണം കഴിച്ചാലും നിന്റെ മനസ്സിൽ എന്നും എനിക്കൊരു സ്ഥാനം ഉണ്ട് എന്ന് എനിക്ക് ഉറപ്പ് തന്നാൽ മതി
ഞാൻ : അത് എന്നും ഉണ്ടാകും ചേച്ചി ഉറപ്പ്.. ഞാൻ ഇനി ആരെ കല്യാണം കഴിച്ചാലും യാൾ അല്ലെ എന്റെ ഫസ്റ്റ് വൈഫ് ഞാൻ പറഞ്ഞു
ചേച്ചി..: ഉവ്വേ ഇതൊക്കെ എപ്പോളും കണ്ടാൽ മതി.
ഞാൻ : എന്താടീ പട്ടി നിനക്കെന്നെ വിശ്വാസമില്ലേ?
ചേച്ചി : ഉണ്ടെടാ പട്ടി.. അതോണ്ടല്ലേ ഞാൻ നിന്നോട് ഇങ്ങനെ ഒക്കെ അടുത്തത്.. അതൊക്കെ പോട്ടെ എന്റെ കൊച്ചു വല്ലതും കഴിച്ചോ?
. ഞാൻ : കഴിച്ചല്ലോ.. എന്റെ പൊന്നു കഴിച്ചോ?
ചേച്ചി : മ്മ്
ഞാൻ : ഉമ കുട്ടി ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ ചെയ്ത് തരുമോ
ചേച്ചി : നീ പരെടാ
ഞാൻ : അന്ന് നമ്മൾ അമ്പലത്തിൽ പോയപ്പോൾ ചേച്ചി ഉടുത്ത ആ സാരീ ഇപ്പോൾ ഒന്ന് ഉടുത്തു കാണിക്കാമോ?
ചേച്ചി : ചെറുക്കന് ചെറിയ അസുഖം ഒന്നുമല്ലല്ലോ?
ഞാൻ : പ്ലീസ്
ചേച്ചി : ശെരി ഞാൻ എങ്കിൽ ഉടുത്തിട്ട് വിളിക്കാം..