എന്റെ വെടിവെപ്പുകൾ [വില്യം ഡിക്കൻസ്]

Posted by

പയ്യെ പയ്യെ ഞാൻ എന്റെ കൈ ശരീക്കുള്ളിലൂടെ ചേച്ചിയുടെ പൊക്കിളിനെ ലക്ഷ്യം ആക്കി നീങ്ങി അത് മനസ്സിലായിട്ടില്ല ആകണം ചേച്ചി പെട്ടെന്ന് കൈ പിടിച്ചു മാറ്റി. അത് എന്നിൽ എന്തോ ഒരു ഷോക്ക് പോലെ തോന്നി.

കുറച്ചു നേരത്തേക്ക് ഞങ്ങൾ പരസ്പരം ഒന്നും മിണ്ടി ഇല്ല, എന്താടാ ഒന്നും മിണ്ടാതെ പുറകിൽ ഇരുന്ന് ഉറങ്ങ്യോ അതോ ആരേലും വായി നോക്കുയാണോ എന്നാ ചോദ്യം കേട്ടു ഞാൻ ഒന്നുമില്ല ചേച്ചി എന്ന് മറുപടി പറഞ്ഞു. ചേച്ചി ഞാൻ ഓടിക്കണോ എന്ന് ചോദിച്ചു,

വേണ്ട നീ വീഴാതെ പിടിച്ചു ഇരുന്നോ എന്ന് മാത്രമേ ചേച്ചി പറഞ്ഞോളൂ.

ഞാൻ പിന്നെയും പഴയതുപോലെ ചേച്ചിയുടെ വയറ്റിൽ കൈ വെച്ചു പിടിച്ചിരുന്നു, വേറെ ഒന്നും ചെയ്തില്ല. അങ്ങനെ വീടെത്തി, വീടെത്തിയതും എങ്കിൽ പിന്നെ ഇറങ്ങുക നിക്കുന്നില്ല എന്ന് പറഞ്ഞു. എന്താടാ ദിരുതി എന്ന് വല്ല്യമച്ചി ചോദിച്ചു, പോയിട്ട് എന്തോ അത്യാവശ്യമായി ചെയ്ത് തീർക്കാൻ ഉണ്ട് എന്ന് ചേച്ചി മറുപടി പറഞ്ഞിട്ട് കേറി പോയി. ഞാൻ ഒന്നും പറയാതെ ബൈക്ക് എടുത്തു തിരിച്ചു വീട്ടിൽ വന്നു.

മെസ്സേജ് അയക്കാമോ വിളിക്കാനോ നിന്നില്ല. കുറെ കഴിഞ്ഞ് ചേച്ചി വിളിച്ചു, എന്താടാ തിരിച്ചു വീട്ടിൽ എത്തിയിട്ട് വിളിച്ചു പറയാനോ മെസ്സേജ് അയക്കാനോ പോലും ടൈം ഇല്ലാരുന്നോ, അത്രയ്ക്ക് തിരക്കുള്ള പണി വല്ലോം ഉണ്ടായിരുന്നോ എന്ന് ചേച്ചി ചോദിച്ചു. ഒന്നുമില്ല ചേച്ചി ഞാൻ വന്നു കിടന്നു അത്രെ ഉള്ളു എന്ന് പറഞ്ഞു.

എന്താ ഉറങ്ങാൻ പോകുവാണോ ഇന്ന് ഇനി രാത്രി വിളിക്കില്ലേ എന്ന് ചോദിച്ചു. വിളിക്കാം എന്ന് ജാൻ പറഞ്ഞു. വിളിക്കണം എന്ന് ചേച്ചി ഒരു ഫുൾ സ്റ്റോപ്പ്‌ ഇട്ട് പറഞ്ഞു. ഞൻ ഓക്കേ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *