അങ്ങനെ ഉമ ചേച്ചിയുടെ മെസ്സേജ് വന്നു ഞാൻ വിളിച്ചു സംസാരം തുടങ്ങി. ഇന്ന് അടിപൊളി ആയിരുന്നു എന്നൊക്കെ പറഞ്ഞു. ഞാൻ ചേച്ചിയോട് പറഞ്ഞു നാളെ അമ്പലത്തിൽ പോകുമ്പോൾ സാരീ ഉടുത്തു വരാമോ ചേച്ചിയെ സാരീ ഉടുതു കാണാൻ ഒരു ആഗ്രഹം അതുകൊണ്ട് ചോദിച്ചതാ എന്ന് പറഞ്ഞു.
അമ്പലത്തിൽ പോകുവല്ലേ സാരീ ഉടുക്കാൻ എന്ന് ചേച്ചി സമ്മതിച്ചു. അങ്ങനെ അന്നും ഞങ്ങൾ കുറെ സംസാരിച്ചു, എനിക്ക് കോളേജിൽ ലവ്ർ ഒന്നുമില്ലേ എന്നൊക്കെ ചേച്ചി ചോദിച്ചു, ലവ്ർ ഒന്നുമില്ല ബെസ്റ്റ് ഫ്രണ്ട് ഉണ്ട് എന്ന് മാത്രെ ഞാൻ പറഞ്ഞോളൂ. അങ്ങനെ കുറെ സംസാരിച്ചു ഞങ്ങൾ ഗുഡ് നൈറ്റ് പറഞ്ഞു കിടന്നു.
പിറ്റേന്ന് രാവിലെ തന്നെ എണീറ്റു ഞാൻ നേരെ ഉമ ചേച്ചിടെ വീട്ടിലോട്ട് പോയി. ഞാൻ ചെന്നപ്പോളേക്കും ചേച്ചി കുളിച് ഒരുങ്ങി റെഡി അയി നിക്കുന്നുണ്ടായിരുന്നു. സെറ്റ് സാരിയും ഉടുത്തു ചേച്ചി എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ചെന്ന ഉടനെ തന്നെ ഞങ്ങൾ ഇറങ്ങി. ചേച്ചിടെ സ്കൂട്ടറിൽ ആണ് യാത്ര തിരിച്ചത് അതാകുമ്പോൾ രണ്ട് പേർക്കും മാറി മാറി ഓടിക്കാമല്ലോ.
അങ്ങോട്ട് ഫുൾ ഞാൻ ആണ് വണ്ടി ഓടിച്ചത്. ചേച്ചി എന്റെ തോളിൽ പിടിച്ചു കൊണ്ട് ഇരുന്ന് ഓരോന്ന് സംസാരിച്ചോണ്ട് ഇരുന്നു. അമ്പലത്തിൽ എത്തി, അവിടെ തൊഴിത് കഴിഞ്ഞ് അവിടെ ഉള്ള ആറ്റിൽ ഒക്കെ ഇറങ്ങി കുറെ നേരം നിന്നിട്ടൊക്കെ ആണ് ഞങ്ങൾ തിരിച്ചത്. ആറ്റിൽ കല്ലിന്റെ മേലിൽ ഇരുന്ന് ചേച്ചി ഫോട്ടോയ്ക്ക് പോസ് ചെയ്ത് തന്നു അപ്പോൾ ആദ്യമായി ഞാൻ ചേച്ചിയുടെ ആലില വയർ കണ്ടു. ചേച്ചിയുടെ മുഖത്തെകാളും കളർ വയറിൻ ഉണ്ടായിരുന്നു.