വൈകുനേരം അയി എല്ലാവരും ചായ കുടിച് ഇരുന്നപ്പോൾ നാളെ ചേച്ചിടെ കൂടെ കുളത്തുപ്പുഴ അമ്പലത്തിൽ വന്നോട്ടെ എന്ന് അച്ഛന്റെ കൂടെ ചേച്ചി ചോദിച്ചു ഓക്കേ പറഞ്ഞു. അങ്ങനെ കുറച്ചു കഴിഞ്ഞു ചേച്ചി ഇറങ്ങി. ഞാൻ പെട്ടെന്ന് എന്റെ റൂമിൽ പോയി എന്റെ ഉമ ചേച്ചി കിടന്ന ആ ബെഡിൽ ഞാൻ കിടന്നു.
അറിയാതെ ഉറങ്ങി പോയി. ഞാൻ ഉണർന്നു നോക്കിയപ്പോൾ ഞാൻ അങ്ങ് ഇത്യാടാ എന്ന് മെസ്സേജ് കിടക്കുന്നു. അതിനു റിപ്ലൈ അയക്കാൻ എടുത്തപ്പോൾ ആണ് ഞാൻ ശ്രീയുടെ മെസ്സേജ് കണ്ടത്. ഡാ നീ എവിടാ? കാണുന്നില്ലല്ലോ.
എന്നൊക്കെ അവളുടെ മെസ്സേജ്. സത്യത്തിൽ ഞാൻ ചേച്ചിടെ കൂടെ ആയിരുന്നപ്പോൾ ശ്രീയുടെ കാര്യം മറന്നു പോയി. ഉടനെ തന്നെ ഞാൻ ശ്രീക്കു മെസ്സേജ് ഇട്ടു, റിലേറ്റീവ്സ് ഉണ്ടായിരുന്നു പിന്നെ ഇടയ്ക്ക് തല കറക്കോം വരുന്നു അങ്ങനെ കിടന്നു. ഇപ്പോൾ കുറവുണ്ട് അതാണ് ഉടനെ തന്നെ മെസ്സേജ് അയച്ചത്. അത് കഴിഞ്ഞ് ചേച്ചിക്കും മെസ്സേജ് ഇട്ടു ഞാൻ ഉറങ്ങി പോയി ചേച്ചി എണീറ്റാതെ ഉള്ളു.
അങ്ങനെ ഞാൻ കുളിച്ചു ഫ്രഷ് അയി വന്നു കുറച്ചു നേരം താഴെ എല്ലാരും സൈറ്റ് ഇരുന്ന് കാര്യം പറഞ്ഞു എന്നിട്ട് നേരെ എന്റെ റൂമിലോട്ട് പോയി. ചേച്ചി കിടന്ന തലയിണയും കെട്ടിപിടിച് ഞാൻ കിടന്നു.
കുറച്ചു നേരം ശ്രീയുടെയി സംസാരിച്ചു നാളെ ഞാൻ കാണില്ല എല്ലാരുംകൂടി പുറത്തുപോകുന്നു ഫ്രീ ആകുമ്പോൾ ഞാൻ മെസ്സേജ് വിട്ടേക്കാം എന്നൊക്കെ പറഞ്ഞു. കുറച്ചു കഴിഞ്ഞു പിന്നെ വിളിക്കാം എന്ന് പറഞ്ഞു അവളുടെ ഫോൺ കട്ട് ചെയ്തു. കാരണം ഉമ ചേച്ചിയെ വിളിക്കാനുള്ള ടൈം അയി വരുന്നു.