2 മണിക്കൂർ വരെ ഞാൻ ബിസി ആയിരുന്നു. നിച്ഛയം നടക്കുന്ന ഓഡിറ്റോറിയത്തിൽ എത്തി ഞാൻ ഫസ്റ്റ് നോക്കിയത് വാട്സ്ആപ്പ് ആണ്. ഞാൻ എത്തി എന്ന് ചേച്ചിക്ക് മെസ്സേജ് അയച്ചു.. ഇറങ്ങുക ആണ് എന്ന് പറഞ്ഞതിന് ഓക്കേ ഡാ ഡ്രൈവ് സേഫ് എത്തിയിട്ട് മെസ്സേജ് അയക്കണേ എന്ന് ശ്രീയുടെ മെസ്സേജ് കിടക്കുന്നു. എത്തി എന്ന് അവൾക്കും മെസ്സേജ് ഇട്ടു. കുറച്ചു കഴിഞ്ഞ് ഞാൻ ചേച്ചിയെ വിളിച്ചു ഓ ബിസി മാൻ എത്തിയോ എന്ന് ചോദിച്ചു, എത്തിയല്ലോ മാഡം എന്ന് റിപ്ലൈ പറഞ്ഞു.
അതെ ഡാ കൊരങ്ങാ ഞാൻ സാറ്റർഡേ അങ്ങോട്ട് വരുന്നുണ്ട് അമ്മയ്ക്ക് എന്തോ റിയൂണിയൻ മീറ്റിംഗ് എന്തോ ഉണ്ട് ഞാൻ ഒറ്റയ്ക്കായത് കൊണ്ട് അങ്ങോട്ട് പോകട്ടെ എന്ന് ചോദിച്ചു പൊക്കോളാൻ പറഞ്ഞു. ചേട്ടനും പറഞ്ഞു. ബട്ട് 2 ദിവസം ഒന്നുമില്ലാ സാറ്റർഡേ ഈവെനിംഗ് തിരിച്ചു വരും, അമ്മ ഒറ്റക്കല്ലേ എന്ന് പറഞ്ഞു, തിരിച്ചു പോകുന്നത് കേട്ടപ്പോൾ ഒരു വിഷമം തോന്നിഎന്കികും ഞാൻ ഓക്കേ പറഞ്ഞു.
അങ്ങനെ ഫോൺ കട്ട് ചെയ്തു ഞാൻ ഓഡിറ്റോറിയത്തിൽ കയറി ആരൊക്കെയോ വന്നു സംസാരിച്ചു ഞാനും മറുപടി പറഞ്ഞു. ബോറൻ പരുപാടി കഴിഞ്ഞു വൈകിട്ട് 4.30 യോട് കൂടി വീട്ടിഇൽ തിരിച്ചെത്തി. കൂയ് ഞാൻ എത്തിയെ എന്ന് ചേച്ചിക്ക് മെസ്സേജ് ഇട്ടു. ലാസ്റ്റ് സീൻ ഉച്ച ആണ് കാണിക്കുന്നത്.
എന്തേലും തിരക്കാവും എന്ന് കരുതി ന്ഹാൻ വിളിച്ചില്ല. ഞാൻ ഫ്രഷ് അയി വന്നു ശ്രീയ്ക്ക് മെസ്സേജ് ഇട്ടു, അവൾ ഉടനെബിതിരിച്ചു വിളിച്ചു, കോളേജ് വിശേഷം ഒക്കെ പറഞ്ഞു കുറച്ചു നേരം കത്തിവെച്ചിട്ട് അവൾ പഠിക്കാനും പോയി ഞാൻ കഴിക്കാനും പോയി. 7 മണി കഴിഞ്ഞു ചേച്ചിയുടെ മെസ്സേജ് സോറിഡാ ഞാൻ ഉറങ്ങി പോയി.