എന്റെ വെടിവെപ്പുകൾ [വില്യം ഡിക്കൻസ്]

Posted by

പെട്ടെന്ന് ചേച്ചി എന്നെ നോക്കി ഞാൻ കഴിക്കാൻ വാ എന്ന് കൈ കാണിച്ചു, വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാനും അമ്മയും നിർബന്ധിച്ചപ്പോൾ കുറച്ചു മതി ഇവന് ഒരു കമ്പനിക്ക് വേണ്ടി എന്ന് പറഞ്ഞു വന്നിരുന്നു. അമ്മ നല്ല ചൂട് പുട്ടും കടല കറിയും കൊണ്ട് വന്നു വെച്ചു, കൈ നീരും വാരി തായോ എന്ന് ഞാൻ പറഞ്ഞു അമ്മ വാരി തന്നു, കോളേജിൽ പോകുമ്പോൾ അവിടെ വാവയ്ക്ക് ആര് വാരി തരും എന്ന് അമ്മേടെ ചോദ്യത്തിന് ഇന്നലെ ഞാൻ അല്ലെ വാരി കൊടുത്തത് അവിടെ വന്നാൽ ഞാൻ ഉണ്ടല്ലോ എന്ന് ചേച്ചി ആണ് മറുപടി കൊടുത്തത്.

അങ്ങനെ ആഹാരം ഒക്കെ കഴിഞ്ഞ് ഞങ്ങൾ ഇറങ്ങി, നേരെ എന്റെ കോളേജിലേക്ക് പോയി, ഞാൻ ഇന്നലത്തെ പോലെ തന്നെ ചേച്ചിയുടെ തോളിൽ പിടിച്ചു കൊണ്ട് ഇരുന്നു. പുറകിൽ ഇരുന്ന് കൊണ്ട് ഞാൻ ചേച്ചിയെ നോക്കി കൊണ്ട് ഇരുന്നു, കാറ്റ് അടിച്ചു ചേച്ചിയുടെ മുറികൾ പറക്കുന്നുണ്ടായിരുന്നു കുറച്ചു മുടി എന്റെ മുഖത്തു തട്ടി കിടക്കുന്നുണ്ട് അവ ഞാൻ ഒന്ന് മണത്തു നോക്കി, നല്ല കാച്ചിയ എണ്ണയുടെ മണം, കുറച്ചു കൂടി ചേർന്നിരുന്നു ഞാൻ ചേച്ചിയുടെ കഴുത്തു ഭാഗത്തു ഒന്ന് മണപ്പിച്ചു നോക്കി,

ഏതോ നല്ല പെർഫ്യൂം, ചേച്ചിയുടെ വിയർപ്പിന്റെയും കൂടി ഒരു മണം അടിച്ചു. അത് എന്നെ വല്ലാതെ മത്തുപിടിപ്പിക്കുന്നുണ്ടായിരുന്നു, ഞാൻ പിന്നെയും മണത്തു നോക്കി. നീ എന്താ വണ്ടിയിൽ ഇരുന്ന് ഡാൻസ് കളിക്കുന്നോ എന്നുള്ള ചോദ്യത്തിൽ ആണ് ഞാൻ സ്വബോധത്തിൽ തിരിച്ചു വന്നത്.

ഇത് സ്പ്രൈ ആണ് അടിച്ചേക്കുന്നത് നല്ല മണം ആണ് എന്ന് ഞാൻ പറഞ്ഞു, സ്പ്രൈ ആണോ അതോ ചേച്ചിടെ മണം ആണോ എന്ന് ഞാൻ ഒന്ന് ചോദിച്ചു. അത് ചേട്ടൻ കൊണ്ട് വന്ന ആണ് എന്ന് പറഞ്ഞു ഏതോ ഒരു സ്പ്രേയുടെ പേര് പറഞ്ഞു. അങ്ങനെ കോളേജിൽ എത്തി, ഉച്ചയ്ക്ക് വിളിക്കാൻ വരണോ അതോ നീ അങ്ങ് വരുമോ എന്ന് ചോദിച്ചു, നടന്നു വരാൻ ഉള്ള ദൂരമല്ലേ ഉള്ളു ഞാൻ വന്നോളാം എന്ന് പറഞ്ഞു ചേച്ചിക്ക് ടാറ്റാ പറഞ്ഞു വിട്ടു. ചേച്ചി പോകുന്നതും നോക്കി നിന്ന ശേഷം ഞാൻ കോളേജിലേക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *