ഒരു അനിയനോടുള്ള സ്നേഹം അത്രെ ഉള്ളായിരുന്നോളൂ അപ്പോൾ. പെട്ടെന്ന് എനിക്ക് ഒരു കാൾ വന്നു ഞാൻ ഫോൺ സൈറ്റ് പുറത്തോട്ട് ഇറങ്ങി സംസാരിച്ചു എന്റെ കൂട്ടുകാരൻ ആയിരുന്നു അത്. സംസാരിച്ചു സംസാരിച്ചു ബൈക്ക് എടുക്കുന്ന കാര്യം പറഞ്ഞു പിന്നെ ഓരോന്ന് പറഞ്ഞു ഞാൻ വെളിയിൽ പടിയിൽ ചെന്ന് ഇരുന്ന് സംസാരിച്ചു കൊണ്ടിരുന്നു.
കുറെ നേരം ആയിട്ടും എന്നെ കാണാത്തൊണ്ട പ്ലാറ്റയുമായി ചേച്ചി പുറത്തോട്ട് ഇറങ്ങി വന്നു, എനിക്ക് വേറെ ജോലി ഉണ്ട് ചെറുക്കാ എന്ന് പറഞ്ഞു, ഞാൻ സോറി പറഞ്ഞിട്ട് വാ തുറന്ന് കൊടുത്തു ചേച്ചി ഇച്ചിരി ചോറും മീനും എല്ലാം അയി വാരി തന്നു. ഞാൻ താഴെ ഇരിക്കുന്നു ചേച്ചി നിക്കുന്നു.
അങ്ങനെ ആണ് വാരി തരുന്നത്. ഇപ്പോളും ഞാൻ ഫോൺ കട്ട് ചെയ്തിട്ടുള്ള കഴിച്ചുകൊണ്ട് തന്നെ ഞാൻ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നു. സംസ്കാരത്തിന്റെ ഇടയിൽ എരിവ് മണ്ടയിൽ കയറിയിട്ട് എനിക്ക് ചുമ വന്നു. ചേച്ചി വെള്ളം എടുക്കാൻ അകത്തോട്ടു പോയി പെട്ടെന്ന് തന്നെ ഒരു ഗ്ലാസ് വെള്ളവുമാഐ വന്നു എനിക്ക് തന്നു ഞാൻ വെള്ളം കുളിച്ചിട്ടും ചുമ മാറുന്നില്ല.
ചേച്ചി പതിയെ എന്റെ തലയ്ക്കു തട്ടി തന്നു. ഞാൻ താഴെ ഇരിക്കുന്നുണ്ട് കുനിഞ്ഞു നിന്നു ആണ് ചേച്ചി എന്റെ തലയ്ക്കു തട്ടി തരുന്നത്, ഒരു കയ്യിൽ പത്രവും വെച്ച മറു കൈ കൊണ്ട് കുനിഞ്ഞു നിന്നു കൊണ്ട് എന്റെ തലയ്ക്കു തട്ടി തരുക ആയിരുന്നു ചേച്ചി. അപ്പോൾ ആണ് ഞാൻ യാദരീചികമായിട്ട് ആ കാഴ്ച കണ്ടത് നല്ല മെറൂൺ കളർ ടോപ് കുനിഞ്ഞു നിക്കുന്നത് കാരണം ആ ടോപ് ചേച്ചിയുടെ കഴുത്തിനു ഒരുപാട് താഴെവായിരുന്നു.