ദീർഘമായ ഒരു ചുംബനം. എനിക്ക് വല്ലാത്തൊരു ഇഷ്ടം അമ്മുവിനോട് തോന്നി. അവളുടെ കണ്ണുകളിൽ കാണുന്ന തിളക്കം.
ചുംബനം അവസാനിപ്പിച്ചു അല്പനേരം ഞങ്ങൾ പരസ്പരം നോക്കി.
അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് ഒരു പുഞ്ചിരിയോടെ ഞാൻ മുറിവിട്ട് ഇറങ്ങി.
കല്യാണത്തിനു പോകുവാൻ എന്തൊക്കെയോ വാങ്ങുവാനായി പോകുന്ന അമ്മയ്ക്കും അമ്മുവിനും ടാറ്റ കൊടുത്തുകൊണ്ട് ഞാൻ തിരികെ വീടിനകത്തേക്ക് കയറി മുൻ വാതിൽ അടച്ചു ഹാളിൽ ടിവിക്കു മുന്നിൽ സ്ഥാനം പിടിച്ചു.
പടികൾ അപ്പോൾ ഇറങ്ങിവരുന്ന ചേച്ചിയെ ഞാനൊന്നു നോക്കി .മുഖത്ത് വല്ലാത്തൊരു ഉന്മേഷവും പ്രസരിപ്പും. ഇപ്പോഴാണ് ഉറക്കം എഴുന്നേറ്റു വരുന്നത് സമയം 11 കഴിഞ്ഞിരിക്കുന്നു. കുളിയൊക്കെ കഴിഞ്ഞ് തുടകൾ പകുതിവരെനിൽക്കുന്ന ഒരു ഷോട്ട്സും ഒരു ടീഷർട്ടും ആണ് വേഷം. വന്നാവൾ നേരെ എൻറെ അടുത്തു വന്നിരുന്നു.
എന്താടി ചേച്ചി മുഖത്ത് ഒരു പ്രസാദം…….. സോഫയിലേക്ക് ചാരി കിടന്നുകൊണ്ട് ഞാൻ ചോദിച്ചു.
ഒന്നുമില്ലല്ലോ നിനക്ക് തോന്നുന്നതാ…… മിനിഞ്ഞാന്ന് ഞങ്ങൾ തമ്മിൽ നടന്നതിന്റെ ഒരു ജാലിയതയും അവളുടെ മുഖത്ത് ഇല്ല.
ആഹാ.. ഇന്നലെ രാത്രി നീ വിട്ട വളിയുടെ ശബ്ദം പടക്കം പൊട്ടുന്നതിനേക്കാൾ വലുതായിരുന്നു…….. ഞാൻ അവളുടെ മുഖത്തേക്കും സൂക്ഷിച്ചുനോക്കി പറഞ്ഞു.
അവൾ എന്നെ ഒരു സംശയത്തോടെ നോക്കി. മുഖത്ത് എന്നാൽ യാതൊരു പതർച്ചയും ഇല്ല.
എനിക്ക് മനസ്സിലായില്ല…….. അവൾ അതേ സംശയത്തോടെ ചോദിച്ചു.