എടാ അതിന് ഒന്നും ഞാൻ ശ്രമിച്ചിട്ടില്ല അവൻ ഒരു തുടക്കകരൻ ആണ്
പക്ഷെ അവൻ നമ്മൾ ശ്രമിച്ചാൽ നല്ല കക്കോൾഡ് ആകും അവന്റ ഇന്നലത്തെ പ്രഫോമൻസ് കണ്ട് ഞാൻ മനസിലാക്കിയതാ
റഫീഖ് : നീ എന്നാൽ ചെല്ല് ഞാൻ അവനെ ഒന്ന് വിളിക്കട്ടെ എന്നിട്ട് ഞാൻ നിന്നെ വിളികാം
രാജു വണ്ടി എടുത്ത് വീട്ടിൽ പോയി ഹാജറ അഷ്റഫിന്റെ അടുത്ത് പോയി
ഇക്ക . ഇന്ന് ഞാൻ നിങ്ങളെ കൂട്ടുകാരൻ റഫീഖിനെ കണ്ടു ആയാളും രാജുവും നല്ല പരിചയക്കാർ ആണ് എനിക്ക് എനിക്കെന്തോ പേടിയാകുന്നു
അഷ്റഫ് : അവനിക് നിന്നെ തിരിച്ചറില്ല പിന്നെന്താ
ഹാജറ : രാജു അവനോട് എല്ലാം പറയുന്നുണ്ട്
അഷ്റഫ് : നീ പേടിക്കാതെ ഇരിക്
അപ്പോൾ ആണ് അഷ്റഫിന്റെ ഫോണിൽ റഫീഖ് എന്ന് എഴുതിയ നമ്പർ കാൾ വന്നത്
അഷ്റഫ് : ഹലോ റഫീഖ്
റഫീഖ് : ആ അഷ്റഫ് എവിടെ നീ നാട്ടിൽ ഇല്ലേ
അഷ്റഫ് : ഇല്ല പുറത്താണ്
റഫീഖ് : എടാ നിന്റെ ഭാര്യയുടെ പേര് ഹാജറ എന്നാണോ
അഷ്റഫ് ഹാജറാനെ നോക്കി ഫോണിൽ പറഞ്ഞു അതെ എന്താ
റഫീഖ് നീ രാജുവിനെ അറിയുമോ എന്ന് പറഞ്ഞി റഫീഖ് വീഡിയോ കാൾ ചെയ്തു
ഒന്നും ചെയ്യാൻ പറ്റാതെ അഷ്റഫ് കാൾ എടുത്ത്
റഫീഖ് : അഷ്റഫ് നീ അവിടെ മൊത്തം ഒന്ന് കാണിച്ചേ
അഷ്റഫ് : കൈ വിറച് റഫീഖിന്റെ മറുവടിക്കായി കാത്തിരുന്നു
റഫീഖ് : എടാ നീ എന്നോട് കള്ളം പറയുകയാണെല്ലേ ഞാൻ അങ്ങോട്ട് വരാം നമുക്ക് നേരിട്ട് പറയാം
അഷ്റഫ് ഫോൺ വെച്ച് അവന്റെ മുഖം ആകെ വടി വിഷമത്തിലായി
ഹാജറ : ഇക്ക എന്തായി അയാൾ എന്താ പറയുന്നത്
അഷ്റഫ് : എടി അവൻ ഇങ്ങോട്ട് വരുന്നുണ്ട്
ഹാജറ : അല്ലാഹ് ഇനി എന്താ ചെയ്യാ പ്രശ്നം ആകുമോ