ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി തമ്പിയേയും വേണുവിനെയും കഴിക്കാൻ വിളിച്ചു, വീട്ടിൽ നടക്കുന്ന ബഹളങ്ങൾ തമ്പിയും വേണുവും അറിഞ്ഞുവെങ്കിലും രണ്ടു പേർക്കും പ്രതേകിച്ചു ഒന്നും ചെയ്യാൻ ഇല്ലാത്തതിനാൽ അവർ അവളോട് ഒന്നും ചോദിച്ചില്ല,അവളൊട്ട് പറയാനും നിന്നില്ല. ഉച്ചക്കുള്ള ലഞ്ചും റെഡി ആക്കി ടേബിൾ വെച്ചിട്ടു കൃപ റൂമിലേക്ക് പോയി. അപ്പോൾ അപ്പോൾ നടക്കുന്ന കാര്യങ്ങൾ സ്വപ്ന കൃപയെ അറിയിക്കുണ്ടായിരുന്നു . അമ്മയെ ചീത്ത വിളിച്ചതും അവളുടെ അച്ചനെ കുറിച്ച് പറഞ്ഞതും കൃപയെ സംബന്ധിച്ചടുത്തോളം സഹിക്കാൻ പറ്റുന്നതിനു അപ്പറുത്തായിരുന്നു.
സുമ ഒന്ന് ഉറങ്ങി എണീട്ടപ്പോൾ കൃപ ചായയുമായി മുന്നിൽ നില്കുന്നു.
കൃപ : സുമ കൊച്ചു ചായ കുടിക്കു.
സുമ: മോള് എന്തിനാ ഇങ്ങോട്ടു വന്നേ? എനിക്ക് ഒന്നുംവേണ്ട, വേണം എങ്കിൽ ഞാൻ എട്ടു കുടിച്ചോളം.
കൃപ : വിണ്ടും അവരുടെ കയ്യിൽ നിന്ന് ചീത്ത കിട്ടാൻ ആണോ ?
സുമ : ചീത്ത ഒക്കെ എപ്പോളും കിട്ടുന്നതാണ്, ഞാൻ എടുത്തു കൊണ്ട് നടന്ന കുട്ടിയാണ് സ്നേഹ ഇന്ന് അവൾ എന്റെ തുണി ഉരിഞ്ഞു. ഇതു പറഞ്ഞപ്പോളേക്കും സുമയുടെ കണ്ണിൽ നിന്ന് കണ്ണീർ പൊടിഞ്ഞു. കൃപ സുമയെ ചേർത്ത് പിടിച്ചു.അതോടു കൂടി സുമ പൊട്ടിക്കരയാൻ തുടങ്ങി.
കൃപ : ഞൻ എവിടെ ഉളളപ്പോൾ സുമ കൊച്ചിനോട് ഇനി ആരുംഇങ്ങനെ ചെയ്യില്ല. ഇനി കരയാൻ പാടില്ല കേട്ടോ?
സുമ : എനിക്ക് ആരുമില്ല, ഇങ്ങനെ ആരും എന്നെ ചേർത്ത് പിടിച്ചിട്ടില്ല, മോള് മാത്രമാണ് എനിക്കിപ്പോൾ ഉള്ളത്. കൃപയുടെ കയ്യിൽ ഒതുങ്ങി കൊണ്ട് കരയുന്നതിനു ഇടയിൽ ദൃഢഗാത്രയായ സുമ പറഞ്ഞു ഒപ്പിച്ചു.
കൃപ: ഞാൻ കൂടെ ഇല്ലേ , പിന്നെ എന്തിനാ ഇപ്പോൾ കരയുന്നെ? ഇന്ന് ഇനി കുളിക്കണ്ട കിടന്നോ, റെസ്റ്റ് എടുക്കു. രാത്രി കുറച്ചു കാര്യങ്ങൾ ഉണ്ട് ഞാൻ വരും റൂം ഓടി ഇടേണ്ട കേട്ടോ.
സുമ കരച്ചിൽ അടക്കാൻ ശ്രമിക്കുന്നതിനിടയിൽ, കൃപ സുമയുടെ ഇടുപ്പിൽ പിടിച്ചു ഞെരിച്ചു
കൃപ: നിന്നോടല്ലേടി സുമ കൊച്ചേ … കരച്ചിൽ നിർത്താൻ പറഞ്ഞേ.
കൃപയുടെ സ്നേഹത്തോടും കാരത്തോടും കൂടിയുള്ള ശാസനയിൽ സുമ വീണു, അവൾ കരച്ചിൽ നിർത്തി.