“ നീയിന്ന് കുടിച്ചൊന്നുമില്ലേടാ സുകൂ…?..
കണ്ടിട്ട് നോർമലാണല്ലോ…”
ഇക്കാന്റെ ചോദ്യം കേട്ട് സുകു ഇല്ലെന്ന് തലയാട്ടി..
“ഇക്കാ… ഏട്ടനിനി കുടിച്ച് വീട്ടിലേക്കൊന്നും വരില്ല… അല്ലേ ഏട്ടാ…?”..
എല്ലാരുടേയും മുന്നിൽ വെച്ച് സിന്ധുവത് പറഞ്ഞപ്പോ അവന് മൂളാതെ തരമില്ലായിരുന്നു..
“നീയോടാ വിജയാ… നീ കുടി നിർത്തിയോ.. ?..””
ഇക്ക, വിജയനോട് ചോദിച്ചു..
“നിർത്തിയ പോലെത്തന്നെയാ ഇക്കാ… ഇപ്പോ വല്ലപ്പോഴുമേ ഉളളൂ..,”
വിജയൻ വിനയത്തോടെ പറഞ്ഞു..
“ഉം… എങ്കി രണ്ടാൾക്കും കൊള്ളാം…
പിന്നെ സുകൂ… ഓഫീസിലിരുന്നാ വൈകുന്നേരം വരെ ഒരു തുള്ളി കുടിക്കാൻ പറ്റില്ല… അവിടിരുന്നെങ്ങാനും കുടിച്ചൂന്ന് ഞാനറിഞ്ഞാ പിന്നെ വേറെ പണി നോക്കിക്കോണം നീ…”
സുകുവിനെ നോക്കി താക്കീതിന്റെ സ്വരത്തിൽ ഇക്ക പറഞ്ഞു..
“ഇക്കാ… ഞങ്ങളെന്നാ പോയാലോ… ഇക്ക വന്നതറിഞ്ഞ് ഒന്ന് കണ്ടിട്ട് പോകാലോന്നോർത്ത് വന്നതാ…”
ഇക്കയെ നോക്കി ചുണ്ട് കടിച്ച് കൊണ്ട് റീന പറഞ്ഞു..
ഈ സമയമത്രയും ഇക്കാന്റെ മനസിൽ വേറൊരു പദ്ധതി ആലോചിക്കുകയായിരുന്നു..
“റീന മോളേ… നിന്റെ കൊച്ചവിടെയില്ലേ…?.
അവളൊറ്റക്ക് പേടിക്കില്ലേ…?”.
ഇക്ക റീനയോട് ചോദിച്ചു..
“അവളുറങ്ങിയിക്കാ… ഇനി രാവിലെ വിളിച്ചാലേ ഉണരൂ…”
ഇക്കാന്റെ ചോദ്യത്തിന്റെ അർത്ഥം മനസിലാക്കി റീന കഴപ്പോടെ പറഞ്ഞു..
“എടാ വിജയാ… നീ കുറച്ച് നേരം സുകുവുമായി സംസാരിച്ചിരിക്ക്… ഇടക്ക് വീട്ടിലൊന്ന് പോയി മോളുണർന്നോന്ന് നോക്കണേ… ഞങ്ങളിപ്പം വരാം…”
ഇക്ക എഴുന്നേറ്റ്,അടുത്തടുത്ത് നിൽക്കുകയായിരുന്ന രണ്ട് മാദകത്തിടമ്പുകളുടേയും തോളിലൂടെ കയ്യിട്ടു..