ആഴങ്ങളിൽ 4 [Chippoos]

Posted by

ഉള്ളിൽ ഒരു അഗ്നിപർവതം എരിയുന്നു. പണിക്കർ അല്ലാതെ വേറൊരു പുരുഷനും ഇന്ദിരാമ്മയെ തൊട്ടിട്ടില്ല, എന്നിട്ട് അയാൾ വർഷങ്ങളായി മറ്റൊരു ബന്ധത്തിൽ ആയിരുന്നെന്ന വാർത്ത. ഇതിന്റെ സത്യം അറിഞ്ഞേ തീരൂ, സത്യമാണെങ്കിൽ ഇറങ്ങി പോകാൻ അവർക്ക് മറ്റൊരു സ്ഥലവുമില്ല. രണ്ടു ദിവസം കഴിഞ്ഞ ഒരു ഉച്ച സമയം. മഹേഷ്‌ പണിക്കരുടെ വീട്ടിൽ എത്തി,”മുതലാളി കാർ എടുക്കാൻ എന്നും പറഞ്ഞു ചാക്കോചേട്ടന്റെ കൂടെ പോയി” ഉഷ അറിയിച്ചു.

മഹേഷ്‌ തിരിഞ്ഞു നടന്നു, പണിക്കർ കാർ ഇത് വരെ എടുത്തില്ലേ, അത് കഴുകാൻ ഇനി നല്ല പണിയാണല്ലോ എന്നൊക്കെ ചിന്തിച്ചു കൊണ്ട് അയാൾ നടന്നു.”ഹേയ്” ഒരു വിളി കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ ഗേറ്റിൽ പിടിച്ചു കൊണ്ട് നിക്കുന്ന ഉഷ “ചേച്ചി വിളിക്കുന്നു”. മഹേഷ്‌ തിരിച്ചു വന്നു വീട്ടിലേക്ക് കയറി “മുകളിലേക്ക് ചെല്ല്” ഉഷ നിർദേശിച്ചു. മഹേഷ്‌ പടികൾ കയറി മുകളിലെത്തി, അവിടെയെങ്ങും ആരെയും കണ്ടില്ല, അയാൾ പണിക്കരുടെ കിടപ്പു മുറിയിലേക്ക് കടന്നു.

ആര്യയുമൊത്തുള്ള മാരകേളിയുടെ ഓർമ്മകൾ അയാളിൽ ഉണർന്നു. ഇന്ദിരാമ്മയെ അവിടെയെങ്ങും കണ്ടില്ല, അയാൾ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്ന് കിടന്നതിലൂടെ കടന്നു ബാൽക്കണിയിലെത്തി. ചുറ്റും മരങ്ങൾ, ഏതോ ഒരു മരത്തിലിരുന്ന് കുയിൽ കൂവി.ഏതോ വാതിൽ തുറക്കുന്ന ശബ്ദം കെട്ട് അയാൾ തിരിഞ്ഞു നോക്കി. ഇളകിയാടുന്ന വെളുത്ത കർട്ടനുകൾക്കിടയിലൂടെ തുട വരെ നഗ്നമായ കാലുകൾ അയാൾ കണ്ടു. ഇന്ദിരാമ്മ ഒരു ടവൽ നെഞ്ചിനു കുറുകെ കെട്ടിക്കൊണ്ട് അയാളുടെ നേരെ നടന്നു വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *