അങ്ങനെ അവർ രണ്ടു പേരും ആ വലിയ സ്യൂട്ട് റൂമിൽ കയറി. അവള് അവിടുത്തെ കർട്ടൻ മാറ്റിയപ്പോൾ ആ നാഗരത്തിൻ്റെ മുകളിൽ നിന്നുള്ള വ്യൂ ആണ് കണ്ടത്. അവള് അതു കണ്ടു അവിടെ നിന്ന്…
വിജയ്: നീ 1 cr വിൻ ചെയ്തു
അവന്തിക: അയാള് ജയിച്ചു.
വിജയ്: അതേ പക്ഷേ നിൻ്റെ ഭാഗ്യം കൊണ്ട് ആണ്. അയാള് അതിനു പകരം ആയി ഈ റൂം പിന്നെ ദേ അമ്പതിനായിരം രൂപയും
അവന്തിക: അയാൾക് ഈ പണം ഒന്നുമല്ലായിരിക്കും..
വിജയ് : അതേ
അവർ അതു പരനുകൊണ്ട് കിസ് ചെയ്യാൻ തുടങ്ങി. രണ്ടു പേരും നല്ല പൊലെ കോട് ആയി വന്നപ്പോഴേക്കും അവരുടെ ഡോർ ബെൽ മുഴങ്ങി. ആദ്യം ഇഗ്നോർ ചെയ്തെങ്കിലും പിന്നീടും കേട്ടപ്പോൾ വിജയ് പോയ് ഡോർ തുറന്നു.
ആ ഹോട്ടലിലെ ബെൽ ബോയ് ആയിരുന്നു അത്.
ബെൽ ബോയ്: വിജയ് അതു സാർ അല്ലേ
വിജയ്: അതേ
സാർ ഈ ഗിഫ്റ്റ് ഇവിടെ തരാൻ പറഞ്ഞു പിന്നെ 9.30 യ്ക് താഴെ ഡിന്നർ ഉണ്ട് വരാനും പറഞ്ഞു. ഇത് പറഞ്ഞു അയാള് പോയ്.
വിജയ് ഗിഫ്റ്റ് നോക്കി ഡ്രസ്സുകൾ ആയിരുന്നു അതിൽ.
അവന്തിക നോക്കിയപ്പോൾ അവള് നേരത്തെ അവള് നേരത്തെ ട്രൈ ചെയ്ത് നോക്കിയ അതേ ഡ്രസ് അവൾക് ഗിഫ്റ്റ് ആയി തന്നത്. വിജയ് കോട്ടും സ്യൂട്ട് ആയിരുന്നു ഡ്രസ്… അവർ ടൈം നോക്കി സമയം അപ്പോള് 8.30 കഴിഞ്ഞിരുന്നു.
അവർ രണ്ടു പേരും ഡ്രസ് ചെയ്ത് റെഡി ആയി. അവന്തിക ഡ്രസ് ചെയ്ത ശേഷം ആ ലുക്കിൽ കണ്ണാടിയിൽ നോക്കി കുറച്ചു നേരം നിന്നു. ആ സമയം അവളുടെ മൈൻഡ് മൊത്തം എന്തിനാ ഇത്ര വിലയ്യ ഡ്രസ് എനിക്ക് തന്നത്. ശേഷം രണ്ടു പേരും ലിഫ്റ്റിൽ കയറി റെസ്റ്റോറൻ്റിൽ എത്തി അവർ നോക്കിയപ്പോൾ ജോൺ അവിടെ ഒരു ടേബിളിൽ അവർക്കായി വെയിറ്റ് ചെയ്തു ഇരിക്കുന്നത് കണ്ട് അവർ രണ്ടു പേരും അങ്ങോട്ട് ചെന്നു. ജോൺ അവന്തികയെ നോക്കി അവള് അയാളെ സംശയഭാവത്തിൽ നോക്കി ശേഷം അവള് നോട്ടം മാറ്റി. ജോൺ അവരെ രണ്ടു പേരെയും ടേബിളിൽ ഇരിക്കാൻ ക്ഷണിച്ചു രണ്ടു പേരുടെയും നടുക്കായി ഇരുന്നു.