അപ്പോള് വിജയ് യുടെ അടുത്തേക്ക് വന്നു അവൻ്റെ സുഹൃത്ത് വന്നു പറഞ്ഞു
ഡാ അവിടെ നിക്ക്
വിജയ്: എന്താടാ
ഡാ ദേ അതരാണ് എന്ന് നോക്ക്
വിജയ്: ആരാടാ അതു
അതാണ് ജോൺ പാലത്തറ വലിയ ബിസിനസ്മാൻ ആണ് കോടികളുടെ ആസ്തിയുണ്ട്. മലയാളി കൂടെ ആണ്
വിജയ്: ഇങ്ങേർ എന്താ എന്നിട്ടും ഇവിടെ വന്ന് കളിക്കുന്നത്
അതു ഹോബി കൊറെ കാശ് ഉള്ളത് അല്ലേ പക്ഷേ പുള്ളിയ്ക് ഇവിടുന്ന് നഷ്ടം വരാറില്ല.
ഇതെല്ലാം കേട്ട് അവന്തിക അവിടെ നിൽപ്പുണ്ടായിരുന്നു.
അയാള് അവിടെ നിന്ന് ആ game ജയിച്ച ശേഷം അയാള് അവന്തികയെ കണ്ടു അവന്തിക അയാളെ കണ്ടു പക്ഷേ മൈൻഡ് ചെയ്യാതെ അവള് തിരിഞ്ഞു പോകാൻ പോയപ്പോഴേയ്ക് അയാള് അവരെ വിളിച്ചു.
ജോൺ: ഹേയ്
വിജയ് പെട്ടെന്ന് തിരിഞ്ഞു നോക്കി.
ജോൺ: ഹലോ നിങ്ങളുടെ ഭാര്യയയെ എനിക്ക് ഒന്ന് കടം തരാമോ
വിജയ്: എന്താ
ജോൺ: ഭാഗ്യത്തിന് വേണ്ടി.
വിജയ്: അതിനു എൻ്റെ വൈഫ് സമ്മതിക്കണം
അവന്തിക അയാളെ നോക്കിയ ശേഷം.
“എനിക്കറിയില്ല ശെരിയാവുമോ എന്ന്”
മറ്റുള്ളവർ അവളെ സപ്പോർട്ട് ചെയ്തു. നല്ല രസം ആവും എന്ന് പറഞ്ഞു ജയിച്ചാൽ പകുതി കിട്ടില്ലേ എന്ന് വിജയൂം പറഞ്ഞു.
അവള് അവസാനം അങ്ങോട്ടേക്ക് ചെന്നു.
ജോൺ: സത്യത്തിൽ എൻ്റെ ഇന്നത്തെ ദിവസം വളരെ ശോകം ആയിരുന്നു. തന്നെ കണ്ടപ്പോഴാണ് ഞാൻ ജയിച്ചത്…താൻ എനിക്ക് ഭാഗ്യം കൊണ്ട് തന്നു
അവന്തിക: ഞാൻ ഒരിക്കലും അതിൽ വിശ്വസിക്കില്ല
ജോൺ: ഞാൻ വിശ്വസിച്ചു കഴിഞ്ഞൂ…