വിജയം അവന്തികം [AK]

Posted by

 

യാത്രയിൽ ജോൺ അവളോട് വിശ്രമിച്ചോളൻ പറഞ്ഞു അങ്ങനെ രാത്രി ഇന്ത്യൻ സമയം 8 മണിക്ക് തുടങ്ങിയ യാത്ര 10 മണിക്കൂർ കൊണ്ട് പാരീസിൽ എത്തി. പാരീസിൽ അവന്തികയും കൊണ്ട് ജോൺ നേരെ പോയത് അവിടുത്തെ ഏറ്റവും വലിയ ഹോട്ടലിലേക്ക് ആണ് അപ്പോള് സമയം അവിടെ രാവിലെ 1.30am ആയി. മുറിയിൽ എത്തിയ ജോൺ അവന്തികയോടു

 

ജോൺ: നിനക്ക് ക്ഷീണം ഉണ്ടോ

 

അവന്തിക: ഇല്ല ഫ്ലൈറ്റിൽ കിടന്നു ഉറങ്ങി

 

ജോൺ അവൾക്കായി വാങ്ങിയ ഡ്രസ് നൽകിയ ശേഷം നീ ഇത് ധരിച്ച് വാ നമുക്ക് പുറത്ത് പോകാം പാരീസിൽ രാത്രിയിൽ ആണ് കാഴ്ചകൾ ഉള്ളത്. അവള് അതു മേടിച്ചു അകത്തെ മുറിയിൽ ചെന്നൂ ശേഷം ഫ്രഷ് ആയി അവള് അവൾക് നൽകിയ ബ്ലൂ കളർ ഡ്രസ് ധരിച്ചു കൂടെ ജോൺ അവൾക്കായി ബ്രായും പാൻ്റിയും മേടിച്ചിരുന്നു. അവള് അതു ധരിച്ച് കണ്ണാടിയിൽ നോക്കി സ്വയം സംസാരിച്ചു

 

അവന്തിക: ഈ ചെയ്യുന്നത് തെറ്റല്ലേ ഞാൻ ഇപ്പോഴും എൻ്റെ വിജയുടെ ഭാര്യ അല്ലേ….അവള് അവളുടെ കയ്യിൽ കിടന്ന റിങ് നോക്കി അതു ഊരി അവളുടെ ബാഗിൽ വെച്ച്… വിജയ് നിന്നെ ഞാൻ എന്നും സ്നേഹിക്കും ഒരിക്കലും നിന്നെ മറക്കില്ല..

 

അവള് അതെല്ലാം മനസ്സിൽ പറഞ്ഞു അവള് പുറത്തേക്ക് വന്നു അപ്പോഴേക്ക് ജോൺ റെഡി ആയി അവൾക്കായി അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. ജോൺ അവളെ കണ്ടപാടെ അവളെ നോക്കിക്കൊണ്ട് പറഞ്ഞു

 

ജോൺ: ഞാൻ ഈ ഡ്രസ് മേടിച്ചത് എന്തായാലും വെറുതെ ആയില്ല നീ വളരെ അധികം സുന്ദരി ആയിട്ടുണ്ട്

 

അവന്തിക അതു കേട്ട് ഒന്ന് ചിരിച്ചു ശേഷം ജോൺ അവൾക് നേരെ കൈ നീട്ടി. അവർ രണ്ടു പേരും ആ ഹോട്ടലിൽ നിന്ന് ഇറങ്ങി നടന്നു. പാരീസിൻ്റെ രാത്രി കാഴ്ചകൾ ആസ്വാവധിച്ച് രണ്ടു പേരും നടന്നു. അവർ രണ്ടു പേരും കൈ കോർത്ത് പിടിച്ച് നടന്നു അവള് ഏറ്റവും കാണാൻ കൊതിച്ചിരുന്ന ഐഫൽ ടവറിൻ്റെ താഴെ വന്നു നിന്നു. ജോൺ അവളോട് നമുക്ക് ഒരു ഫോട്ടോ എടുക്കാം എന്ന് പറഞ്ഞു രണ്ടു ചേർന്ന് നിന്നു ഒരു ഫോട്ടോ എടുത്തു അവൾക് പക്ഷേ കാഴ്ച വല്ലാത്ത സന്തോഷം ഉണ്ടാകി കൂടാതെ വിഷമവും ഒരിക്കൽ വിജയ് ആയി ഇവിടെ വരണം എന്ന് അവള് ഉറപ്പിച്ചത് ആയിരുന്നു പക്ഷേ വിധി വിധിച്ചത് ഇങ്ങനെയും. ജോൺ പതിയെ അവളുടെ പുറത്തുകൂടെ തഴുകി അവളെ ചേർത്തു നിർത്തി ശേഷം അയാള് അവിടെ നിന്നുകൊണ്ട് അവളെ കെട്ടിപിടിച്ചു ആ കെട്ടിപിടിത്തത്തിലൂടെ അവളെ വീണ്ടും സ്വന്തമാക്കാൻ ആയിരുന്നു ജോണിൻ്റെ പ്ലാൻ.

Leave a Reply

Your email address will not be published. Required fields are marked *