ജോൺ: എന്തെങ്കിലും പ്രശ്‌ന ഉണ്ടോ
അവന്തിക: നിങൾ എത്ര പേരെ ബിൽഡിംഗിൻ്റെ മുകളിൽ കൊണ്ട് പോയിട്ടുണ്ട്
ജോൺ: നീ എന്താ പറയുന്നത് എനിക്ക് മനസ്സിലായില്ല
അവന്തിക: നിങൾ ഇതിന് മുമ്പ് എത്ര സ്ത്രീകളെ കൊണ്ട് പോയിട്ടുണ്ട് 10 അതോ 100 പറ
അവന്തിക ദേഷ്യത്തിൽ ചോതിച്ചു.
ജോൺ: ശെരി ഞാൻ കൊണ്ട് പോയിട്ടുണ്ട് പക്ഷേ നിൻ്റെ കാര്യത്തിൽ ഞാൻ sincere ആയിരുന്നു
അവന്തിക: നിങ്ങളെ എനിക്ക് ഇപ്പോള് വിശ്വാസം ഇല്ല
ജോൺ: ഇത് സത്യം ആണ് iam in ലൗ വിത്ത് യൂ
അവന്തിക: നിങ്ങൾക്ക് കിട്ടേണ്ടത് നിങൾ എന്ത് വില കൊടുത്തും നേടും പക്ഷേ എന്നെ നിങ്ങൾക്ക് അങ്ങനെ കിട്ടില്ല
അവന്തിക അവിടെ നിന്ന് എഴുന്നേറ്റ് നിന്ന് ദേഷ്യത്തിൽ പറഞ്ഞു.
അവള് അതിനു ശേഷം അവിടെ ഇന്ന് ഇറങ്ങി പോയ്. ജോൺ അവളുടെ പുറകെ പോയി അവള് നേരെ ലിഫ്റ്റിൽ കയറി പുറകെ ജോണും കയറി.
ജോൺ: നീ ആവിശ്യമില്ലാതെ ഓരോന്നു ചിന്തിച്ചു കൂട്ടുകയാണ്
അവന്തിക: ഞാനോ…ഞാൻ ഒരു പാവ അല്ല പറയുമ്പോൾ പറയുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ നിങ്ങളെ ഞാൻ വിശ്വസിച്ചു നിങൾ പറഞ്ഞതെല്ലാം വെറും കള്ളത്തരം ആയിരുന്നു എന്ന് എനിക്ക് ഇപ്പോള് മനസ്സിൽ ആയി
ജോൺ: അല്ല ഒരിക്കലും അല്ലാ
അവന്തിക: എന്നെ ഒന്ന് വെറുതെ വിടു
അവള് ലിഫ്റ്റിൽ നിന്ന് പുറത്തേക്ക് പോയി.ജോൺ പുറകെ പോയി അവളോട് പറഞ്ഞു
ജോൺ: marry me…
അവന്തിക: വാട്ട്?
ജോൺ: നീ കേട്ടില്ലേ ഞാൻ രണ്ടു വാക്ക് ഒരു പെണ്ണിനോടും പറഞ്ഞിട്ടില്ല.