കുറച്ചു നേരത്തെ മയക്കത്തിന് ശേഷം ആദ്യം കണ്ണ് തുറന്നതു അവന്തിക ആണ്. അവള് ഫോണിൽ സമയം നോക്കിയപ്പോൾ ടൈം 7.30 ആയി അവള് ജോണിന് തട്ടി വിളിച്ചു. അവൾക് പോകണം എന്ന് പറഞ്ഞു.
ജോൺ: നീ എന്തിന് പോകുന്നത് എൻ്റെ കൂടെ വന്നുടെ
അവന്തിക: അതിനു സമയം ആയിട്ടില്ല..ഞാൻ ഒന്ന് ഫ്രഷ് ആയി വരാം എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യണം.
അവള് അതു പറഞ്ഞു ബാത്രൂമിൽ കയറി കുളിക്കാൻ തുടങ്ങി. ദേഹത്ത് വെള്ളം വീണപ്പോൾ അവൾക് വല്ലാത്ത സുഖം തോന്നി. അവളുടെ ദേഹം മുഴുവൻ തുടച്ച് അവള് പുറത്തേക്ക് വന്നു. പൂർണ നഗ്നയായി നിന്ന അവളെ കണ്ട് v endum ജോണിന് മൂഡ് തോന്നി പക്ഷേ അവളുണ്ടനെ തന്നെ പലയിടത്തായി കിടന്നു അവളുടെ ഡ്രസ്സുകൾ എടുത്തു ധരിച്ച് ശേഷം അവളുടെ വെഡ്ഡിംഗ് റിങ് എടുത്തു ബാഗിൽ ഇട്ട ശേഷം പോകാൻ റെഡി ആയി.
അയാളുടെ കാറിൽ കയറി അവളുടെ വീടിനു മുന്നിൽ എത്തി അപ്പോള് വിജയ് അതിൻ്റെ അകത്ത് നിന്ന് അതു കണ്ട് അവള് അയാളുടെ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതും ശേഷം അവള് അയാളെ കിസ് ചെയ്യുന്നതും അവൻ കണ്ടു.
പുറത്ത് അതേ നേരം കിസ് ചെയ്യുന്നതിന് മുമ്പ് വീടിനു മുൻപിൽ ഇറക്കിയ ശേഷം അവളോട് ജോൺ
ജോൺ: നാളെ വരില്ലേ ഓഫീസിൽ
അവന്തിക: വരും
അവള് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു ശേഷം അവലായി തന്നെ അയാളെ കിസ് ചെയ്തു ശേഷം ജോൺ വണ്ടി എടുത്ത് പോയ്. അവള് കതക് തുറന്നു അകത്തു വന്നപ്പോൾ അവിടെ വിജയ് ഇരിക്കുന്നത് അവന്തിക കണ്ടു.
അവന്തിക: നീ എന്താ ഇവിടെ ചെയ്യുന്നത് എല്ലാം ഇട്ടെറിഞ്ഞു പോയത് അല്ലേ