ജോൺ: അല്ല ഞാൻ തെളിയിച്ചത് നീ ജീവിച്ചു കൊണ്ടിരുന്നത് wrong ആയിട്ടുള്ള ആളുടെ കൂടെ ആയിരുന്നു എന്നാണ്
അവന്തിക അതു കേട്ട് അയാളെ നോക്കി അയാളുടെ മുഖത്ത് അവള് സൂക്ഷിച്ചു നോക്കി അവിടെ നിന്നു
ജോൺ: എനിക്ക് നിന്നെ വേണം.നിൻ്റെ കൂടെ എനിക്ക് എപ്പോഴും ഇരിക്കണം. നിന്നെ പറ്റിയാണ് എൻ്റെ ചിന്ത മുഴുവൻ ഇതിന് മുമ്പ് എനിക്ക് ഇങ്ങിനെ ഒന്നും സംഭവിച്ചിട്ടില്ല
അതു കേട്ട് അവന്തിക ജോണിൻ്റെ കണ്ണുകളിൽ നോക്കി അവള് അയാള് പറയുന്നത് വിശ്വസിക്കാൻ തുടങ്ങി
ജോൺ: എൻ്റെ എല്ലാ കാര്യത്തിനും എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട് അന്ന് ആ ഹോട്ടലിൽ വന്നതും നിന്നെ കണ്ടത് എല്ലാം എൻ്റെ ഭാഗ്യം തന്നെയാണ് എനിക്ക് നിന്നെ വിട്ടു കളയാൻ തോന്നിയില്ല നീ എന്നെ സ്നേഹിക്കണം എനിക്ക് നിന്നെ സ്നേഹിക്കണം അതാണ് എനിക്ക് വേണ്ടത്
ഇനി അവന്തികയ്ക് എതിർക്കാൻ കഴിയില്ല എന്ന് അവൾക് മനസ്സിലായി ജോൺ പെട്ടെന്ന് അവളെ കിസ് ചെയ്തു അവള് തിരിച്ചു അയാളുടെ ചുണ്ടുകളെ നുകരാൻ തുടങ്ങി. ആ വലിയ ബിൽഡിംഗിൻ്റെ മുകളിൽ നിന്ന് കൊണ്ട് അവർ രണ്ടു പേരും എല്ലാം മറന്നുകൊണ്ട് ചുണ്ടോട് ചുണ്ട് ചേര്ത്ത് ചുംബിച്ചു. അയാളുടെ കൈകൾ അവളുടെ ഇടുപ്പിൽ നിന്ന് ഇഴഞ്ഞു അവളുടെ നിതംബത്തിൽ സ്പർശിച്ചു അവള് അതു അറിഞ്ഞു എങ്കിലും അവളുടെ കൈകൾ അയാളുടെ തലയ്ക്ക് പുറകിലേക്ക് പോയി അയാളെ വീണ്ടും ചേർത്ത് നിർത്തി കിസ് ചെയ്യാൻ തുടങ്ങി.
കുറെ നേരത്തെ ചുംബനത്തിന് ശേഷം
അവന്തിക: ഞാൻ പോട്ടെ
അവള് തിരിഞ്ഞു നടക്കാൻ പോയപ്പോഴേക്ക് അവളുടെ കയ്യിൽ കയറി പിടിച്ചു അവളെ പൊക്കി എടുത്തുകൊണ്ട് ആ ബിൽഡിംഗിൻ്റെ മുകളിൽ ഉള്ള ആ വലിയ ഓഫീസ് റൂമിൻ്റെ അകത്തേക്ക് കൊണ്ട് പോയ്. അവന്തിക പക്ഷേ അവിടെ കണ്ടത് നിലത്ത് ചേർന്ന് കിടക്കുന്ന ബെഡ്ഡ് ആണ് അവളെ അതിൽ കിടത്തിയ ശേഷം ജോൺ അവിടെ ഒരു ബട്ടൺ അമർത്തി അപ്പോള് അവിടുത്തെ ലൈറ്റ്സ് മുഴുവൻ മാറി ഒരു ലൈറ്റ് ബ്ലൂ ആയി മാറി കൂടെ അവിടുത്തെ വിൻഡോയിലെ കർട്ടൻ മാറി അവള് നോക്കിയപ്പോൾ പുറത്തെ കാഴ്ചകൾ അവള് കണ്ട് കൊണ്ട് ഇരുന്നു.