വിജയ്: തങ്ക് യൂ സാർ
വിജയ്: സാർ ഏതെങ്കിലും ക്ലയൻ്റസിന് എൻ്റെ ആവിശ്യം ഉണ്ട് എങ്കിൽ
അയാള് ഒന്ന് ആലോചിച്ച ശേഷം അവനോട് പറഞ്ഞ് തനിക്ക് സ്കൂൾ അതിൻ്റെ ഡിസൈൻ ചെയ്യാൻ താന്നാൽ ചെയ്യുമോ
വിജയ്: ചെയ്യും ഉറപ്പായും എൻ്റെ കയ്യിൽ ഇപ്പോഴേ കുറച്ചു ഡിസൈൻ ഉണ്ട്.
ഡേവിഡ്: പക്ഷേ ഇത് ഒരു ചാരിറ്റി ആണ് തനിക്ക് ഇതിൽ നിന്ന് ലാഭം ഒന്നും ഉണ്ടാവില്ല
വിജയ്: കുഴപ്പമില്ല ഞാൻ ചെയ്യാം എനിക്ക് നല്ല പോലെ വർക്ക് ചെയ്യാൻ ഉള്ള സ്പേസ് മാത്രം മതി
ഡേവിഡ് ഒന്ന് ചിരിച്ച ശേഷം ഞാൻ കുറച്ചു കോൾസ് ചെയ്യാം എൻ്റെ ഒരു സുഹൃത്തിന് അയാളുടെ വീടിനു നല്ല ഡിസൈൻ വേണം എന്ന് പറഞ്ഞു ഞാൻ തൻ്റെ കൊടുക്കാം
വിജയ് അതു കെട്ട് സന്തോഷം കൊണ്ട് മനസ്സിൽ തുള്ളിച്ചാടി
വിജയ് ഡേവിഡിനോട് നന്ദി പറഞ്ഞ ശേഷം അവിടുന്ന് ഓടി അവൻ നേരെ പോയത് അവന്തികയുടെ അടുത്തേക്ക് ആണ്. എല്ലാം മറക്കാനും പുതിയ ജീവിതം തുടങ്ങാനും ഉള്ള വക അവൻ്റെ കയ്യിൽ തന്നെ വന്നു. പക്ഷേ അവൻ ആ വീട്ടിൽ എത്തിയപ്പോൾ അവിടെ ആരും ഇല്ലായിരുന്നു.
പക്ഷേ അവന്തിക ആ സമയം ഓഫീസിൽ ആയിരുന്നു അവിടേക്ക് ഒരു champagne ആയി ജോൺ എത്തി. അയാളെ കണ്ടപ്പോൾ അവള് ചോതിച്ച്
അവന്തിക: നിങ്ങൾക്ക് ആ പ്രോപ്പർട്ടി കിട്ടിയോ
അയാള് ആ champagne പൊട്ടിച്ച് ആണ് മറുപടി പറഞ്ഞത്.
അവന്തിക: അതിനു ഏത്ര ആയി
ജോൺ: നമ്മുടെ ശതമാനത്തിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആവാതെ ഞാൻ അതു പറയും എന്ന് വിചരിക്കണ്ട