വിജയം അവന്തികം [AK]

Posted by

 

ജോൺ: ശെരിക്കും….എന്നാല് അവളോട് നാളെ സന് പെഡ്രോ ഹോട്ടലിൽ നടക്കുന്ന മീറ്റിംഗിൽ വരാൻ പറ

 

അടുത്ത ദിനം മീറ്റിംഗിൽ ഒരുപാട് റിച്ച് ബിസിനസ്കാർ ഇരിക്കുന്നു അതിൻ്റെ മുന്നിൽ ജോണും അയാളുടെ നേരെ അവന്തികയും സത്യത്തിൽ അവള് മാത്രമാണ് ആ മുറിയിൽ പെണ്ണായി ഉള്ളത്.

 

ജോൺ: നമ്മുടെ പ്രോജക്ടിന് എന്തുകൊണ്ട് സ്ഥലം കിട്ടുന്നില്ല.

 

അവിടിരുന്ന ഒരോ മെംബര്സും പല ന്യായങ്ങൾ നിരത്തി സൈറ്റ് കിട്ടാത്തതിൻ്റെ കാരണം പറഞ്ഞു. അപ്പോ അവന്തിക എഴുന്നേറ്റ് നിന്ന് ഒരു പ്രോപ്പർട്ടിയുടെ കാര്യം പറഞ്ഞ്.

 

മെമ്പർ 1: നിങൾ പറയുന്നത് ഗോവ നോർത്ത് പോൾ സൈറ്റ് അല്ലേ. അതിനു കുറച്ചു കോർട്ട് ഇഷ്യൂ മൂലം അവിടെ ഒന്നും നടക്കില്ല.

 

അവന്തിക പക്ഷേ ആ സ്ഥലത്തിൻ്റെ എല്ലാ ലീഗൽ പ്രശ്നങ്ങളും മാറ്റാൻ കഴിയും എന്ന് ഉറപ്പു കൊടുത്തു.

 

അവസാനം എല്ലാവരും ആ പ്രൊപ്പോസൽ ഓകെ അടിച്ചു. അപ്പൊൾ ജോൺ അവളെ നോക്കി അവളും അയാളെ നോക്കി അയാള് അവളെ നോക്കി ഒരു ചിരി ചിരിച്ചു അവള് തിരിച്ചും

 

ഇതേ സമയം വിജയ് അവൻ മുമ്പ് ഡിസൈൻ ചെയ്തു കൊടുത്ത ആ വലിയ ബംഗ്ലാവിൻ്റെ മുന്നിൽ എത്തി ശേഷം അയാള് അകത്തേക്ക് വന്നു സെക്യൂരിറ്റിയോടു വിജയ് ആരാ എന്ന് പറഞ്ഞു ശേഷം അവനെ കയറ്റി. ഒരു വിദേശി ആയിരുന്നു അവിടെ ഉണ്ടായിരുന്നത്(ഇതിൽ എല്ലാവരും മലയാളം സംസാരിക്കും)

 

വിദേശി: ഹായ് എൻ്റെ ഡേവിഡ് വിജയ് അല്ലേ

 

വിജയ്: അതേ സാർ

 

ഡേവിഡ്: നിങ്ങളുടെ വർക്ക് ഗംഭീരം എൻ്റെ വൈഫിന് നല്ല പോകേസ് ഇഷ്ടമായി എനിക്കും കേട്ടോ

Leave a Reply

Your email address will not be published. Required fields are marked *