മരിയ: ചെക്ക് ക്യാഷ് എല്ലാം എടുക്കും
വിജയ് ചെക്ക് എഴുതിയ ശേഷം അവൾക് കൊടുത്തു അവള് ആ ചെക്ക് നോക്കിയ ശേഷം അവനെ നോക്കി
മരിയ: ഇതെന്താ നിങൾ തമാശ കളിക്കൂവാണൊ
വിജയ്: നീ അതു എടുത്തോ മരിയ
മരിയ ദേഷ്യത്തോടെ അവൻ കൊടുത്ത 1 കോടി രുപ എഴുതിയ ചെക്ക് കേറി കളഞ്ഞ ശേഷം അവൻ്റെ പേഴ്സിൽ നിന്നു 2000 രുപ എടുത്തു.
അവള് അതെടുത്ത് പുറത്തേക്ക് പോയി.വിജയ് അവള് പോയത് നോക്കി അവിടെ ഇരുന്നു.
അടുത്ത ദിവസം അവന്തിക ആ വീട്ടിൽ ഇരുന്ന സമയം മുഴുവൻ അവള് വിജയ് ആയുള്ള പ്രേമ നിമിഷങ്ങൾ ആലോചിച്ചു സമയം തള്ളി നീക്കി. അന്ന് രാത്രി അവള് ഡൈനിങ്ങ് ടേബിളിൽ ഇരുന്നു കൊണ്ട് അവൻ ചിന്തിച്ചു
അവന്തിക: അയാള് ആ ജോൺ ആണ് എൻ്റെ ജീവിതം നശിപ്പിച്ചത്.
അപ്പൊൾ അവളുടെ കയ്യിൽ ജോൺ അവളുടെ ബാഗിൽ വെച്ച അയാളുടെ കാർഡ് ആയിരുന്നു കയ്യിൽ
അവന്തിക: എന്തുകൊണ്ട് അയാളേ കൊണ്ട് തന്നെ നേരേ ആകിക്കൂടാ
അടുത്ത ദിനം രാവിലെ തന്നെ അവന്തിക അയാളുടെ ഓഫീസിൽ ചെന്ന് കാര്യം പറഞ്ഞ് അയാള് അവളെ സന്തോഷപൂർവ്വം വെൽകം ചെയ്തു ശേഷം അവളെ കൊണ്ട് ഒരു ഓഫീസ് റൂം കാണിച്ച ശേഷം
ജോൺ: ഇതാണ് നിൻ്റെ ഓഫീസ് റൂം നിനക്ക് ഒരു സെക്രട്ടറി ഉണ്ടാവും നിൻ്റെ സാലറി monthly നാൽപ്പതിനായിരം ആയിരിക്കും
അവള് തിരിഞ്ഞു നിന്ന് കൊണ്ട് ജോണിനോടു
അവന്തിക: എനിക്ക് സെക്രട്ടറിയുടെ ആവിശ്യം ഇല്ല പിന്നെ ഇത്ര ഓഫീസും വേണ്ട ഒരു മൂലയിൽ ഒരു ടേബിളും കസേര ആയാലും മതി പിന്നെ എനിക്ക് നിങ്ങളുടെ സാലറി വേണ്ട