വിജയം അവന്തികം [AK]

Posted by

 

വിജയ്: എനിക്കറിയണം

 

അവന്തിക: എന്തിന്

 

വിജയ് കൈ ചുരുട്ടി ഭിത്തിയിൽ ഇടിച്ചു ശേഷം പറഞ്ഞു

 

“എനിക്ക് സത്യം അറിയണം അതിനു തന്നെ”

 

അവന്തിക: ശെരി എന്നാല് അയാള് ഒരു കുതിരയേ പോലെ ആയിരുന്നു രാത്രി മുഴുവൻ ചെയ്തു പോരെ

 

വിജയ്: അതാണോ സത്യം

അവന്തിക: സത്യം ഞാൻ എന്ത് പറഞ്ഞാല് ആണ് നീ വിശ്വസിക്കുക അയാള് മോശം ആണന്നു പറഞ്ഞാല് നീ വിശ്വസിക്കില്ല ഇത് പറഞ്ഞാലും വിശ്വസിക്കില്ല നിനക്ക് എന്താണ് കേൾക്കേണ്ടത്

 

വിജയ്: സത്യം

 

അവന്തിക: വിജയ് അതു വെറും സെക്സ് ആയിരുന്നു വെറും സെക്സ് അതിൽ പ്രണയം ഇല്ലായിരുന്നു

 

വിജയ്: നല്ലതായിരുന്നു എന്ന്

 

അവന്തിക: അതേ ഇറ്റ് വാസ് ഗുഡ്

 

അവന്തിക അറിയാതെ പറഞ്ഞത് പോലെ അവള് പെട്ടെന്ന് അവളുടെ വാ പൊത്തി വിജയ് അതു കേട്ട് അവിടെ തരിച്ചു നിന്നു

 

അവന്തിക: വിജയ്

 

വിജയ് അവളെ തള്ളി മാറ്റിക്കൊണ്ട് അവളോട് പറഞ്ഞു

 

വിജയ്: അതു വെറും സെക്സ് അല്ല നിനക്കു അയാളെ ഇഷ്ടമായിരുന്നു അയാളെ ആദ്യം കണ്ടപ്പോൾ മുതൽ

 

അവന്തിക: നിനക്ക് എന്നെ തടയാം ആയിരുന്നു നീ അതു ചെയ്തില്ലല്ലോ

 

വിജയ്: ഇല്ല പക്ഷേ നിനക്കായിരുന്നു അതു വേണ്ടിയിരുന്നത്

 

കുറച്ചു നേരത്തെ നിശബ്ദത യ്‌ക് ശേഷം വിജയ് പുറത്തേക്ക് പോകാൻ ഒരുങ്ങി

 

അവന്തിക: നീ ഇപ്പൊ ഇവിടുന്ന് പുറത്ത് പോയാൽ നമ്മൾ തമ്മിൽ ഇനി ഒരു ബന്ധവും ഉണ്ടാവില്ല എല്ലാം ഇവിടെ തീരും

 

വിജയ്: നമ്മൾ തമ്മിൽ ഉള്ളത് already പോയില്ലേ

 

അന്ന് രാത്രി വിജയ് അവൻ്റെ കൂട്ടുകാരൻ ജീവൻ്റെ റൂമിൽ ചെന്ന് അവിടെ ഇരുന്നു കാര്യങ്ങള് അവൻ പറഞ്ഞു ശേഷം ജീവൻ ഫോൺ എടുത്തു അവന്തികയേ വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *