അവന്തിക: ഞാനില്ല ഞാൻ ഇവിടെ എല്ലാം ഒന്നു കറങ്ങി വരാം
വിജയ് അവിടേക്ക് പോയ്.ഇതെ സമയം അവന്തിക ആ ഫ്ലോറിൽ നിന്ന് മുകളിലെ ഫ്ലോറിലേക് പോയ്. അവിടെ ജൂവലറി ഷോപ്പ് ക്ലോത്ത് ഷോപ്പ് എല്ലാം ഉള്ള ഫ്ലോർ ആണ്. അവള് അപ്പോ ജൂവലറി ഷോപ്പിൽ നോക്കിയപ്പോൾ ഒരു മധ്യവയസ്കൻ ആയ ആൾ വില കൂടിയ സ്വർണം കൂടെയുള്ള വളരെ യങ് ആയ പെൺകുട്ടിയ്ക് കൊടുക്കുന്നു. അവള് അതു ഇട്ട ശേഷം പുള്ളിയെ കെട്ടി പിടിച്ചു ചുണ്ടിൽ ഒരു ചെറിയ കിസ് കൂടെ കൊടുത്തു. അവള് അതു നോക്കി നിന്ന ശേഷം തുണി കടയിൽ കയറി. അതിൽ അവള് ഒരു ചുവന്ന കളറിലേ മനോഹരം ആയ ഡ്രസ് എടുത്ത് കണ്ണാടിയിൽ നോക്കി നിന്നു.
Shopgirl: ബ്യൂട്ടിഫുൾ ഡ്രസ്….
അവന്തിക: അതേ പക്ഷേ വില വിശ്വസിക്കാൻ പറ്റില്ല.
ആ പെൺകുട്ടി ചിരിച്ചു അടുത്ത കസ്റ്റമറൂടെ അടുത്തേക്ക് പോയി.
അവന്തിക അവസാനവട്ടം കൂടെ ആ ഡ്രസ് കണ്ണാടിയിൽ നോക്കി ചേർത്ത് നോക്കിയ ശേഷം പോകാനായി ഒരുങ്ങി.
ഇതെ സമയം അവളെ നോക്കി ഒരു 40 വയസുള്ള ആൾ നിൽപ്പുണ്ടായിരുന്നു. ഒരു വലിയ ബിസിനസ് മാൻ റോളക്‌സ് വാച്ച് ധരിച്ച് വെൽ ഡ്രസ്ഡ് ആയി അയാള് അവളുടെ പിന്നിൽ വന്നു പറഞ്ഞു
“നല്ല ഡ്രസ് അല്ലേ”
അവന്തിക: അതേ
“ഇട്ട് നോക്ക് നിങ്ങൾക്ക് ചേരും”
അവന്തിക: എനിക്ക് ഇത് മേടികാൻ കഴിയില്ല പിന്നെ എന്ത് ഇട്ട് നോക്കണം
അവള് തിരികെ പോകാനായി തിരിഞ്ഞപ്പോൾ അയാള് അവളുടെ മുന്നിൽ കയറി നിന്ന് ശേഷം
“ഞാൻ കരുതുന്നത് നിങൾ ഈ ഡ്രസ് മെടിക്കണം എന്നാണ്. ഞാൻ പേ ചെയ്തോളം”