വിജയ്: ഞങ്ങൾക്ക് ഒരു ഓഫർ വെക്കാനുണ്ട്
ബ്രോക്കർ: 2 ഏക്കർ സ്ഥലം അല്ലേ
വിജയ്: അതേ
ബ്രോക്കർ അവരെ ഒന്ന് നോക്കിയ ശേഷം
ബ്രോക്കർ: നിങൾ പറഞ്ഞ സ്ഥലം 2 ദിവസം മുന്നേ തന്നെ വിൽപന ആയി
അവന്തിക: വാട്ട്
ബ്രോക്കർ: സോറി നിങ്ങളെ ഓഫർ ചെയ്തതിനേക്കാൾ കൂടുതൽ മറ്റാരോ ഓഫർ ചെയ്തു അവർ അതു ചൂസ് ചെയ്തു
അവർ രണ്ടു പേരും അത് കേട്ട ശേഷം അവിടുന്ന് പുറത്ത് ഇറങ്ങി ആ കാറിൽ ഇരുന്നു
വിജയ്: നമുക്ക് വെറെ എന്തെങ്കിലും കണ്ട് പിടികം
അവന്തിക: അതേ
ശേഷം അവർ രണ്ടു പേരും വീട്ടിലെ ഗാർഡനിൽ ഇരിക്കുന്ന സമയം വിജയ് അവന്തികയേ തന്നെ നോക്കി ഇരുന്നു
അവന്തിക: എന്താ ഇങ്ങനെ നോക്കുന്നെ
വിജയ്: ഞാൻ നിന്നോട് ഇന്നേവരെ അന്നത്തെ രാത്രിയേ പറ്റി ചോതിച്ചിട്ടില്ല
അവന്തിക: നമ്മൾ അതിനെ പറ്റി സംസാരിക്കില്ല എന്ന് പറഞ്ഞിട്ടുള്ളത് അല്ലേ
വിജയ്: അറിയാം പക്ഷെ ഇപ്പോള് അതിനെ പറ്റി സംസാരിക്കണം
അവന്തിക: ഇല്ല
അവന്തിക അവിടെ തിരിഞ്ഞു ഇരുന്നു
വിജയ്: എനിക്ക് സംസാരിക്കണം അതെല്ലാം മറക്കാൻ പറ്റും എന്ന കരുതിയത് പക്ഷേ പറ്റുന്നില്ല എന്താ നടന്നത് എന്ന് കേട്ടാൽ അതു ചെലപ്പോൾ എനിക്ക് മാറ്റി നിർത്താം
അവന്തിക ഒന്ന് നെടുവീർപ്പിട്ടു ഇരുന്നു ശേഷം പറഞ്ഞ്
“അവിടുന്ന് ബോട്ടിൽ ആണ് പോയത്”
വിജയ്: ബോട്ടോ
അവന്തിക: അതേ a luxurious one
വിജയ്: അയാള് എങ്ങനെ ഉണ്ടായിരുന്നു
അവന്തിക: അതിനെ പറ്റി സംസാരിക്കേണ്ട