ജോൺ: താൻ എവിടേ പോകുന്നു
അവന്തിക: വെളിയിൽ അല്ലാതെ ഇവിടുന്ന് ഇങ്ങോട്ടും ഓടി പോകാൻ പറ്റില്ലല്ലോ
ജോൺ:ഒന്നും പറയാതെ പോകുന്നത് കണ്ട് ചോതിച്ചതാ
അവന്തിക ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി.
അവള് ആ ഷിപ്പിൻ്റെ പുറത്ത് നിന്ന് അതിൻ്റെ കാഴ്ച കണ്ട് നിന്ന് അപ്പോഴേക്ക് നേരം വെളുത്തു തുടങ്ങി.
ജോൺ ഡ്രസ് ചെയ്തു പുറത്തേക്ക് ഇറങ്ങി
അവന്തിക: നമുക്ക് പോകാൻ സമയം ആയി
ജോൺ: ആയി നമുക്ക് പോകാനുള്ള വണ്ടി വരും അതുവരെ വെയിറ്റ് ചെയ്
ജോൺ അവളുടെ അടുത്തേക്ക് നിന്ന് ശേഷം
ജോൺ: തനിക്കിഷ്‌ടപെട്ടോ
അവന്തിക: ഇല്ല
ജോൺ ഒന്ന് ചിരിച്ചു
ജോൺ: ഞാൻ തന്നെ പല കാര്യങ്ങൾക്കും ഫോഴ്സ് ചെയ്തില്ല അതിനർഥം ഞാൻ മണ്ടൻ എന്നല്ല. താൻ ചെയ്യില്ല എന്നു പറഞ്ഞത് ചെയ്യും എന്ന് എനിക്ക് ഉറപ്പാണ് പിന്നെ ഫോഴ്സ് ചെയ്തു ഒന്നും എനിക്ക് വേണ്ട
അവന്തിക അതു കേട്ട് തിരിച്ചു ഒന്നും പറയാതെ മിണ്ടാതെ നിന്നു. അപ്പോഴേക്ക് അവർക്ക് പോകാനുള്ള ഹെലികോപ്റ്റർ അവിടെ വന്നു കഴിഞ്ഞു. അവർ രണ്ടു പേരും അതിൽ കയറി തിരിച്ചു ഹോട്ടലിലേക്ക് എത്തി.
അവന്തിക ഇറങ്ങി അങ്ങോട്ട് പോകാൻ പോയപ്പോഴേക് ജോൺ
“നമുക്ക് കാണാം”
അയാള് പറഞ്ഞത് കെട്ട് അയാളെ തിരിഞ്ഞു നോക്കി അവള് വേഗം അവരുടെ ഹോട്ടലിലേ മുറിയിലേക്ക് പോയി.
അവിടെ ചെന്നപ്പോൾ വിജയ് ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുന്നത് അവള് കണ്ട്.
അവളെ കണ്ട ഉടനെ വിജയ് അവളെ ഫേസ് ചെയ്യാൻ കഴിയാതെ അവിടെ ഇരുന്നു