ഇതുവരെ എൻറെ സ്വന്തമായിരുന്നവള് ഇന്ന് മറ്റൊരുത്തന്റെ കൂടെ കിടക്കും. ഞാൻ തൊട്ട ശരീരത്തിൽ ഞാൻ കിസ്സ് ചെയ്ത ചുണ്ടിൽ ഇന്ന് മറ്റൊരുത്തൻ കിസ്സ് ചെയ്യും. അവനപ്പോൾ ആ ബാറിൽ ഉണ്ടായിരുന്ന ടിവിയിലേക്ക് നോക്കി അതിൽ ഒരാളും പെണ്ണും കിസ്സ് ചെയ്യുന്നത് കണ്ടു അത് കണ്ടപ്പോൾ അതിൽ അവന്തികയും ജൂൺ ആണെന്ന് തോന്നി. അവൻ ബാറിൽ നിന്ന് ഇറങ്ങി.
ഇതേ സമയം ഹെലികോപ്റ്ററിൽ ഇരുന്ന അവന്തിക ജോണിനോട്
ഇതേങോട്ടാണ് പോകുന്നത്
ജോൺ: ഒരു ബോട്ടിലേക്
അവന്തിക: എവിടേയ്ക്…
ജോൺ: നമ്മളുടെ മീറ്റിംഗ് എന്നും ഓർമ്മയിൽ സൂക്ഷിക്കേണ്ട ഒന്നാണ് അതു വെറുതെ ഒരു മുറിയിൽ തീർക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
ജോൺ ഹെലികോപ്റ്ററിൽ കയറി അവന്തിക ആ സമയം അവിടെ റിങ് ചേർത്ത് പിടിച്ചു ഇരുന്നു.
ശേഷം രണ്ടുപേരെയും വഹിച്ചുകൊണ്ട് ആ ഹെലികോപ്റ്റർ പറന്നു തുടങ്ങി.
ആ ഹെലികോപ്റ്റർ പറന്നു ചെന്നു നിന്നത് ഒരു വലിയ ഷിപ്പിലേക്ക് ആണ് അവർ അതിൽ നിന്നും ഇറങ്ങിയ ശേഷം അതു അവിടുന്ന് പോയ്.
അവന്തിക ആയl ഷിപ്പ് മുഴുവനായി നോക്കി ഒരു ലക്ഷ്വറിയസ് ഷിപ്പ് ആയിരുന്നു അത്. പൂളും, ഗോൾഫ് കളിക്കാൻ പറ്റിയ സ്ഥലവും മിനി ബാറും എല്ലാം ഉള്ള ഒരു ഷിപ്പ്. അതിൽ ഇവർക്ക് വേണ്ടി പണി എടുക്കുന്ന കൊറെ ആൾക്കാർ ഉണ്ട്. അപ്പോഴേക്ക് സമയം രാത്രി 11.30 കഴിഞ്ഞിരുന്നു.ജോൺ അവന്തികയേ കൂട്ടി ഒരു റൂമിലേക്ക് ചെന്നു ശേഷം അവിടുന്ന് ഒരു കോട്ട് എടുത്തു അവളേ പുതപ്പിച്ചു. രാത്രി നല്ല തണുപ്പ് ആണ് എന്ന് പറഞ്ഞു.