ജോൺ: നിങ്ങൾക്കു പോകാം
വിജയ് അതു കേട്ട് അവന്തികയേ നോക്കി അവള് കണ്ണുകൊണ്ട് ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു വിജയ് തിരികേ പോ
യ്. അവൻ തിരിഞ്ഞു നോക്കിയപ്പോൾ ആ വലിയ വാതിൽ അയാളുടെ മുന്നിൽ അടഞ്ഞു.
വിജയ് അവിടെ നിന്ന് ആ വിൽപത്രം വായിച്ചു നിന്നു അതേപോലെ തന്നെ അകത്ത് എന്താണ് പറയുന്നത് എന്ന് കേൾക്കാൻ അവൻ വാതിലിൻ്റെ അടുത്ത് നിന്നു. ജോണിൻ്റെ bodyguards അയാളെ നോക്കി പറഞ്ഞു
ഒരാളുടെ പ്രൈവസിയിലേക്ക് എത്തി നിൽക്കുന്നത് മോശം അല്ലേ
വിജയ്: എൻ്റെ വൈഫ് അതിൻ്റെ അകത്തുണ്ട്
രണ്ടു പേരും മുഖത്തോട് മുഖം നോക്കി എന്നിട്ട് ചിരിച്ചുകൊണ്ട്
നിങ്ങളുടെ ഭാര്യ ആയി താൻ divorce ആകാൻ പോകുവാണോ
വിജയ്: അല്ലാ ഇത്……
സാർ ഒന്ന് കൊണ്ടും പേടിക്കണ്ട അവർ എൻജോയ് ചെയ്ത് വരട്ടെ സാർ താഴേക്ക് പൊക്കോളു.
അവനെ അവർ ലിഫ്റ്റിൽ കയറ്റി നിർത്തി താഴേക്ക് വിട്ടു.
ഇതെ സമയം അവന്തിക അവിടെ ജോണിനെ നോക്കി ഇരുന്നു
ജോൺ: താൻ പേടിക്കണ്ട ഞാൻ ഉപദ്രവിക്കില്ല
അവന്തിക: കെട്ടതിൽ സന്തോഷം
ജോൺ ചിരിച്ചുകൊണ്ട് അവിടെ നിന്നു
അവന്തിക: ഇനി എന്താണ് ഞാൻ ഡ്രസ് അഴിക്കണോ
ജോൺ: ഈ ഒരു മൂഡിൽ അതു നല്ലതാണ് എന്ന് തോന്നുന്നില്ല. നമുക്ക് ഇവിടുന്ന് മാറി നിൽക്കാം
ശേഷം അവന്തിക ആയി ജോൺ നേരെ ഹോട്ടലിൻ്റെ ഏറ്റവും മുകളിൽ പോയ് അവിടെ അവരെ കാത്തു ഒരു ഹെലികോപ്റ്റർ വെയിറ്റ് ചെയ്യുണ്ടായിരുന്നു.
അതേ സമയം വിജയ് താഴെ ബാറിൽ കുടിച്ചുകൊണ്ട് ആലോചിച്ചു.