വിജയം അവന്തികം [AK]

Posted by

 

അവന്തിക: കുഴപ്പമില്ല നമുക്ക് അതിനെ പറ്റി വെറുതെ സംസാരിക്കാം

 

വിജയ്: എനിക്ക് അതിനെ പറ്റി സംസാരിക്കണ്ട

 

അവന്തിക: പക്ഷേ എനിക്കു സംസാരിക്കണം

 

കുറച്ചു നേരത്തെ മൗനമായിരുന്നു അവർക്ക് ഇരുവർക്കും

 

വിജയ്: എൻ്റെ തീരുമാനം അല്ല നിൻ്റെ തീരുമാനം ആണ് നിൻ്റെ ശരീരം ആണ്

 

അവന്തിക: എൻ്റെ തീരുമാനമോ

 

അവന്തിക കുറച്ചു നേരം കണ്ണടച്ച് കിടന്നു ശേഷം

 

അവന്തിക: ശെരി എനിക്ക് തോന്നുന്നത് നമ്മൾ ഇത് ചെയ്യണം എന്നാണ്

 

വിജയ്: നമ്മൾ ഇതിനെ പറ്റി സംസാരിക്കുന്നത് തന്നെ weird ആണ്

 

അവന്തിക: എടാ എനിക് പറ്റും ഞാൻ ഇത് ചെയ്യാം നമുക്ക് വേണ്ടി ചെയ്യാം

 

വിജയ്: നമുക്ക് വേണ്ടിയോ

 

അവന്തിക: അതേ നമുക്ക് അത്രയും പണം കിട്ടിയാൽ ഭാവിയിൽ നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എൻ്റെ ശരീരം അല്ലേ അയാൾക് കൊടുക്കുന്നുള്ളൂ എൻ്റെ മനസ്സോ ചിന്തകളോ അല്ലല്ലോ

 

വിജയ്: നിനക്ക് അത്രയ്ക്കും സിംപിൾ ആണോ ഇതെല്ലാം

 

അവന്തിക: ആവും

 

വിജയ്: നീ എന്താ സത്യത്തിൽ ഉദേശിക്കുന്നത്

 

അവന്തിക: ഞാൻ പറയുന്നത് ഇത് വെറും ഒരു ബിസിനസ് ഡീൽ ആയി കണ്ടാ മതി അതിനു ശേഷം നമുക്ക് ഫ്രീ ആവാം എല്ലാം കഴിയുമ്പോൾ കയ്യിൽ 1 കോടി രൂപ ആണ് കിട്ടുന്നത്

 

വിജയ്: നമുക്ക് റിച്ച് ആവണം എങ്കിൽ ഇങ്ങനെയൊരു മാർഗം വേണോ

 

അവന്തിക: പെട്ടെന്ന് നേടാൻ ഇതും ഒരു വഴി അല്ലേ

 

വിജയ്: നീ ഓകെ ആണ് എങ്കിൽ ഞാൻ ഓകെ ആണ്

 

അവന്തിക: ഞാൻ ഓകെ ആണ്

 

വിജയ്: എങ്കിൽ ഞാനും അതേ

Leave a Reply

Your email address will not be published. Required fields are marked *