വിജയം അവന്തികം [AK]

Posted by

വിജയ്: പണത്തിന് എല്ലാം നേടാൻ കഴിയില്ലല്ലോ

 

ജോൺ: ഒരുപാടില്ല

 

അവന്തിക: ചില കാര്യങ്ങള് നിങൾ വാങ്ങാൻ കഴിയില്ല

 

ജോൺ: means?

 

അവന്തിക: നിങ്ങൾക്ക് ആളുകളെ മേടിക്കാൻ കഴിയില്ല

 

ജോൺ: ഞാൻ ഒരുപാട് നേരെ വങ്ങിച്ചിട്ടുണ്ട്

 

അവന്തിക: ബിസിനസ് ആവിശ്യത്തിന് ആയി അവരുടെ സ്നേഹം മേടിക്കാൻ കഴിയില്ല.

 

ജോൺ: നിങൾ എന്താ പറയുന്നത് സ്നേഹം മേടിക്കാൻ കഴിയില്ല എന്നോ. ചെറിയ ക്ലിച്ചേ ആണ് അതു.

 

അവന്തിക: അതു സത്യം ആണ്

 

ജോൺ: ശെരിക്കും…വിജയ് എന്ത് പറയുന്നു

 

വിജയ്: ഞാൻ അവന്തികയുടെ സൈഡ് ആണ്.

 

ജോൺ: ശെരി. എന്നാല് ഞാൻ ഒരു ഓഫർ വെക്കാം. ഞാൻ ഒരു കോടി രുപ നിങ്ങൾക്ക് തരും പകരം തൻ്റെ ഭാര്യയെ ഒരു രാത്രി എനിക്ക് വിട്ടു തരണം

 

വിജയ് അതു കെട്ടി ഞെട്ടി അവന്തിക ഫ്രീസ് ആയി അവിടെ നിന്നു.

 

വിജയ്: നിങൾ തമാശ പറയുവല്ലേ

 

ജോൺ: അല്ല എന്ന് കരുതൂ…നിങൾ എന്ത് പറയും

 

അവന്തിക: ചോതിക്കുന്നവനോട് പോയ് ചാവൻ പറയും

 

ജോൺ: ഞാൻ വിജയ് യൂടെ ഭാഗത്ത് നിന്നുള്ള മറുപടി കേട്ടില്ല

 

വിജയ് യുടെ ഭാഗത്ത് നിന്ന് ഒരു സൈലൻസ് ആയിരുന്നു പിന്നെ വിജയ് പറഞ്ഞു

 

അതേ നിങ്ങളോട് പോയ് ചാവാൻ തന്നെ പറയും

 

ജോൺ: ആ മറുപടി പക്ഷേ പെട്ടെന്ന് ആയിരുന്നില്ല. ശെരിക്കും ഇവിടെ പണം ഉണ്ട് രാത്രികൾ പോകും വരും പക്ഷേ പണം asset ആയി അവിടെ ഉണ്ടാവും.

 

വിജയ്: നിങൾ എന്താണ് ഉദേശിച്ചത്

 

ജോൺ: ഒരു പോയിൻ്റ് പറയുകയാണ്. ഞാൻ നിങ്ങൾക്ക് 1 കോടി രൂപ തരും ഈ രാത്രി നിങ്ങളുടെ ഭാര്യയെ താങ്കളുടെ പൂർണ്ണ സമ്മതത്തോടെ എനിക്ക് വിട്ടു തന്നാൽ

Leave a Reply

Your email address will not be published. Required fields are marked *