വിജയം അവന്തികം [AK]

Posted by

 

വിജയ്: gamble ചെയ്യാൻ

 

ജോൺ: ഈ കസിനോ വളരെ നഷ്ടത്തിൽ ആണ്. 50. ലക്ഷത്തോളം ഇവർക്ക് ഡെയിലി ഇവിടെ നഷ്ടം ഉണ്ടാവുന്നുണ്ട്. ഒരു അറേബ്യൻ കമ്പനി ഈ കസിനോ വളരെ തുച്ഛമായ വിലയ്ക് ഇത് മേടിക്കാൻ ശ്രമിക്കുന്നുണ്ട്. ഇന്നത്തെ കളി കൊണ്ട് ഞാൻ ഈ കസിനോയുടെ ഓണേഴ്സിന് ഒരു മെസ്സേജ് ആണ് കൊടുത്തത് എനിക്ക് ഈ കസിനോ അഫോർഡ് ചെയ്യാൻ പറ്റും എന്ന്.

 

വിജയ്യും അവന്ത്ഥികയും അതുകേട്ട് അന്തംവിട്ട് അൽഭുദത്തോടെ തമ്മിൽ തമ്മിൽ നോക്കി.

 

ശേഷം മൂവരും എഴുന്നേറ്റ് ജോൺ വിജയ്യെ ടേബിൾ ഷോട്ട് കളിക്കാൻ ക്ഷണിച്ചു. അവിടെ അവർ കളിച്ചുകൊണ്ട് ഇരുന്നു ആ സമയം ജോൺ അവരോടായി.

 

ജോൺ: ഒരു പത്തു വർഷത്തിനു ശേഷം നിങൾ നിങ്ങളെ എവിടെയാണ് കാണാൻ ആഗ്രഹിക്കുന്നത്

 

വിജയ്: എനിക്ക് നിങ്ങളെ പോലെ ഒരു കോടീശ്വരൻ ആയാൽ മതി എന്നാണ് ആഗ്രഹം.

 

വിജയ്: ഞാൻ ഒന്ന് ചോതിച്ചോട്ടെ നിങ്ങൾക്ക് നേടാവുന്നത്തിൻ്റെ മാക്സിമം പണം നേടി അതിനു ശേഷം എന്ത് വേണം എന്നാണ് ആഗ്രഹം

 

ജോൺ: അതിനു എനിക്ക് മടുത്താൽ അല്ലേ. ആർക്കാണ് മടുക്കുന്നത് എല്ലാവർക്കും വീണ്ടും വീണ്ടും വേണം ഈ ലോകത്ത് ആരും satisfied അല്ല

 

അവന്തിക: ഞാൻ satisfied ആണ്.

 

ജോൺ വിജയ്യെ നോക്കി അവർ ഉറപ്പ് തന്നെയാണോ പറയുന്നത്

 

വിജയ്: അതേ…അതാണ് എൻ്റെ വിശ്വാസം

 

ജോൺ: എനിക്ക് പണമുണ്ട് സെക്യൂരിറ്റി ഉണ്ട് ഒരുപാട് ബിസിനസ് ഉണ്ട് പക്ഷേ എനിക്കില്ലത്ത ഒന്ന് നിങ്ങൾക്കുണ്ട്.

ജോൺ അവന്തികയെ നോക്കി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *