ഇനി കഥയിലേക്ക്,
ഞാൻ ജോലിക്ക് വന്നിട്ട് ഒന്നര വർഷം ആയി. മകൻ എബിൻ ബാംഗ്ലൂർ ആണ് പഠിക്കുന്നെ. ആറു മാസം കൂടുമ്പോൾ ആണ് വരുന്നു. അപ്പോളാണ് ഞാനും കാണുന്നെ. അങ്ങനെ ക്ലാസ്സ് കഴിഞ്ഞു വാക്‌ക്കേഷൻ ആഘോഷിക്കാൻ നാട്ടിൽ എത്തി. പണ്ടത്തെ പോലെ അല്ല ശരീരം ഒക്കെ വളർന്നു നല്ല പുരുഷൻ ആയി. എന്നാലും മീശയും താടിയും ഇല്ല പപ്പേ പോലെ.മകൻ വരുന്ന സന്ദോഷത്തിൽ സർ ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കിച്ചു. നല്ലൊരു ആഘോഷം പോലെ ആയിരിന്നു അന്ന്. കൊച്ചാമ്മയുടെ മുഖം ഒക്കെ നല്ല സന്തോഷത്തിൽ ആയിരിന്നു.
എന്നെ കണ്ട എബിൻ.
എബിൻ : സ്നേഹ ആന്റി സുഖം അല്ലെ
ഞാൻ : സുഖം മോനെ. അവിടെ എങ്ങനെ ഉണ്ട്
എബിൻ : അവിടെ എല്ലാം ഓക്കേ ആണ്
ഞാൻ : മോൻ വലുതായി. ഇനി ഇവനെ നമ്മക് ഒരു പെണ്ണ് കെട്ടിക്കണം കൊച്ചമ്മേ.
കൊച്ചമ്മ : അവൻ കൊച്ചുപയ്യൻ അല്ലെ. അവൻ അടിച്ചു പൊളിച്ചു നടക്കട്ടെ
ഞാൻ : അത് വേണം. ഞാൻ അവനെ ഒന്ന് ഇളക്കാൻ പറഞ്ഞേയ.
എബിൻ : (നാണത്തോടെ )ഒന്ന് പോ ആന്റി.
കൊച്ചമ്മ : നാണം കണ്ടോ. അവന്റെ.
ഞാൻ : അവിടെ ആരേലും കണ്ടു വെച്ചിട്ടുണ്ടോ. പാപയോടു പറഞ്ഞു നോക്ക്
(ഞാൻ ചിരിച്ചു )
കൊച്ചമ്മ : എന്ത് ഉണ്ടേലും എന്നോട് പറഞ്ഞു. ഞാനില്ലേ നിനക്ക്
എബിൻ : അങ്ങനെ ഒന്നുമില്ല.
ഞാൻ : അവന്റെ ചമ്മൽ കണ്ടോ.
എബിൻ : അതൊക്കെ പോട്ടെ. മമ്മിയും ആന്റിയും നല്ല മിനുങ്ങിയിട്ടുണ്ടല്ലോ. എന്റെ കാര്യം.
ഞാൻ : മമ്മി മിനുങ്ങി. മോൻ വന്നെന്റെ സന്തോഷം. ഞാൻ പഴേ പോലെ തന്നെ.
കൊച്ചമ്മ : എടി പിന്നെ എന്റെ പൊന്നുമോൻ വന്നാൽ ഞാൻ മിനിങ്ങണ്ടേ.