അച്ചായത്തി ഫ്രം ബാംഗ്ലൂർ [അധീര]

Posted by

റൂമിനു വെളിയിൽ പച്ചക്കറി വണ്ടിയുമായി വരുന്നവരുടെ ഒച്ചപാട് കേൾക്കാം.. അവളുടെ ഫോണിൽ പാട്ട് വച്ചിരിക്കുന്നത്.. വേറെ..!! എല്ലാ ബഹള മയങ്ങളോടും കൂടി
സമയം പതിയെ ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു.

” ആൽബി നീ ഇന്ന് പോകുന്നില്ലേ ലേറ്റ് ആയല്ലോ..?? ”

” ആ പോണം..!! ഇന്ന് മാനേജർ നാറി ലീവ് ആണ്.. അതുകൊണ്ട് കുറച്ചു ലേറ്റ് ആയി ചെന്നാലും കുഴപ്പമില്ല..!!”
ഞാൻ വലിയ താൽപ്പര്യമില്ലാതെ മറുപടി കൊടുത്തു..രാവിലത്തെ അവളുടെ ദേഷ്യം എന്റെ മൂഡ് ആകേ കളഞ്ഞിരുന്നു..!!

” അത് വേണ്ടാ.. ഒരുമിച്ച് ഇറങ്ങാം.. അല്ലേൽ നീ ഹീറ്റർ പോലും ഓഫ്‌ ചെയ്യാതെ ഇറങ്ങും പിന്നെ ഇവിടെ തന്നെ ആടി പാടി നിക്കും..!! പോയി കുളിക്ക് ”
അവൾ ഒരു ടവ്വൽ എനിക്കു നേരെ എറിഞ്ഞു.

” ഞാൻ കുളിച്ചോളാം.. നീ പോവാൻ നോക്ക് പെണ്ണെ ”
ഞാൻ കുറച്ചു കടുപ്പിച്ചു പറഞ്ഞെങ്കിലും അവൾ അവിടെ തന്നെ കൈ കെട്ടി നിന്ന് എന്നെ നോക്കി കണ്ണുരുട്ടി കൊണ്ടിരുന്നു.

‘ ഈ മൈരിനെ കൊണ്ട്.. ശല്യമായല്ലോ ‘
മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ തോർത്തുമെടുത്ത് കുളിക്കാനായി കയറി.

ബാത്റൂമിലെ തണുത്ത ഷവറിനു താഴെ നിൽക്കുമ്പോഴും മനസ്സിൽ നിന്നും ആ രംഗം മായുന്നില്ല…!!
തലേന്ന് രാത്രി കണ്ട ഒരു സ്വപ്നം ഭാര്യയോട് പങ്ക് വച്ചതിനുള്ള പുകിൽ ആണ്.. രാവിലെ കണ്ടത്..!!

” സോ.. ഹോട്ട് ”
ഇപ്പോഴും വളരെ വ്യക്തമായി തെളിച്ചത്തോടെ ആ രംഗം മനസ്സിൽ തന്നെ നിൽക്കുന്നു ഓർക്കുമ്പോൾ എന്തോ പോലെ..

പബ്ബിലെ അരണ്ട നിശാ വെളിച്ചം.. സംഗീതത്തിനും മദ്യത്തിനും ഒപ്പം അവിടുത്തെ വൈബ് മറ്റൊരു നിലയിലേക്ക് എത്തിയിരുന്നു..!!

Leave a Reply

Your email address will not be published. Required fields are marked *