തേൻവണ്ട് 18 [ആനന്ദൻ]

Posted by

 

 

നീലിമ വാതിൽ താക്കോൽ ഉപയോഗിച്ച് തുറന്നു. വീട് അകം എല്ലാ വൃത്തിയായി കിടക്കുന്നു ഒട്ടും പൊടിയില്ല.

 

നീലിമ. ഈ വീട് ഇത് ഞങ്ങളുടെ വകയാണ് ഇപ്പോൾ എന്റെ പേരില് ആണ്

 

 

ജിജോ. അപ്പോൾ ഇത് ആരാണ് നോക്കുന്നെ

 

 

നീലിമ. അച്ഛന്റെ ഒരു പഴയ സർവെൻറ് ആണ് ഇത് വൃത്തിയായി സൂക്ഷിച്ചു പോരുന്നത്

 

 

ജിജോ. കൊള്ളാം അവർ ഡൈലി വരുമോ

 

നീലിമ. ഇല്ല ആഴ്ചയിൽ ഇന്നലെ വന്നു എല്ലാം വൃത്തിയാക്കി പോകും. എങ്ങനെ ഉണ്ട് നിനക്ക് ഇഷ്ട്ടപ്പെട്ടോ.

 

 

ജിജോ. ഇഷ്ടപ്പെട്ടു

 

 

നീലിമ. അപ്പോൾ നമ്മൾ പോകുന്ന വരെ ഇവിടെയാണ് താമസം . ഞാൻ പറഞ്ഞപോലെ ആണെകിൽ നിനക്ക് ഓകെ ആണോ

 

ജിജോ. എല്ലാം നീലുവിന്റെ ഇഷ്ടം

 

നീലിമ. ഗുഡ് ബോയ്.

 

 

ജിജോ. എനിക്ക് മുതലാളി പറഞ്ഞ സ്ഥലത്ത് പോകണം അതു എവിടെ ആണ്

 

 

നീലിമ. അതിനും വഴി ഉണ്ട് എനിക്ക് അറിയാത്ത സ്ഥലം ഒന്നും അല്ലല്ലോ. ഏതായാലും നീ അയാളെ വിളിക്ക്

 

ജിജോ. ആ വിളിക്കാം

 

 

ജിജോ അവന്റെ മുതലാളി പറഞ്ഞ ആളെ വിളിച്ചു. ഡോക്യുമെന്റ് എല്ലാം അയാൾ റെഡിയാക്കിയിരുന്നു. പക്ഷെ അയാൾ ഒരു അഞ്ച് ദിവസം കഴിഞ്ഞു മാത്രമേ വരിക. ഈ കാര്യം ജിജോ മുതലാളിയെ അറിയിച്ചു . ആ ഡോക്യുമെന്റ് നേരിട്ട് വാങ്ങിയിട്ട് മാത്രം വന്നാൽ മതിയെന്ന് മുതലാളി അവനോട് പറഞ്ഞു. വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാൽ എന്ന വണ്ണം പോലെയായി ജിജോ. അവൻ ഈ വിവരം നീലിമയെ അറിയിച്ചു.. അവൾ കുളിച്ചു വരാം എന്ന് പറഞ്ഞു ഒരു മുറിയിൽ കയറി പോയി അതാണ് മാസ്റ്റർ ബെഡ്റൂ എന്ന് പറയാം. ജിജോയുടെ അടുത്ത് അവൾ ഹാളിലെ ബാത്‌റൂമിന്റെ നേരെ വിരൽ ചൂണ്ടി. ജിജോ അവിടെ പോയി കുളിച്ചു റെഡിയി വാ

Leave a Reply

Your email address will not be published. Required fields are marked *