അവൻ ആലോചിച്ചു താനും ലിൻസിയും തമ്മിലുള്ള കളികൾ ഇവൾ കണ്ടു കാണണം.ഓർക്കുന്നു ഒരു ആക്ടിവ സ്കൂട്ടർ തെല്ലാകലെ സ്റ്റാർട്ട് ആകുന്ന ശബ്ദം കേട്ടിരുന്നു.ആവേശപൂർവമായ ആദ്യത്തെ കളി കഴിഞ്ഞു തങ്ങൾ ഭക്ഷണം കഴിക്കുന്ന സമയത്ത് ആണെന്ന് തോന്നുന്നു. ആ ശബ്ദം കേട്ടത്. ഇപ്പോൾ ഓർക്കുന്നു ഇവൾ വന്നത് ഒരു ആക്ടിവ സ്കൂട്ടർ ആണ്. അപ്പോൾ ഇവൾ തങ്ങളുടെ കളി കണ്ടെന്നു തോന്നുന്നു. ഇനി ആരാധന മൂത്തു ആണോ ഇവളുടെ ഈ ആവശ്യം. ലിൻസിയാന്റി വഴി അറിഞ്ഞു ഇവളുടെ ജീവിതം. ഇവളുടെ കെട്ടിയവൻ ഇവളുടെ പണം കണ്ടാണ് കെട്ടിയത്. ഇടക്ക് കേസിൽ പെട്ടു എല്ലാം പോയിരുന്നു അപ്പോൾ ഇവളുടെ കെട്ടിയവൻ ഇവൾക്ക് കുട്ടികൾ ഉണ്ടാകില്ല എന്നും പറഞ്ഞു വേറെ പെണ്ണിന്റെ കൂടെയാണ് ആ കാരണം പറഞ്ഞു ഇവൾ കേസ് കൊടുത്ത് ഡിവോസ് വാങ്ങിച്ചു. ഇവൾക്ക് സ്വത്ത് തിരിച്ചു കിട്ടിയ വിവരം അയാൾ അറിഞ്ഞില്ല. ഇനി അറിഞ്ഞിട് കാര്യവും ഇല്ല.
തനിക്ക് റോസിനെ കല്യാണം കഴിക്കാൻ ഒരു തടസമായി ഇവൾ വരില്ല. എല്ലാം രഹസ്യമായി തന്നെ ആകണം എന്നാണ് ഇവൾ പറഞ്ഞത്. അപ്പോൾ രഹസ്യമായി ആണ് താലികെട്ട് എന്നാണ് ഉദ്ദേശിക്കുന്നത്. ഇവൾക്ക് ലിൻസിയുമായി ഉള്ള ബന്ധം വിഷയമല്ലാ ഒപ്പം റോസിനെ കല്യാണം കഴിക്കാം.സമ്മതിച്ചാലോ . ഇതിൽ തനിക്ക് ഒരു നഷ്ടവും ഇല്ല എല്ലാത്തരത്തിലും ലാഭം മാത്രമേയുള്ളൂ.
ഒരു മറുപടി കിട്ടിയ സന്തോഷത്തിൽ ജിജോ കിടന്നു. തന്റെ മറ്റു കള്ളക്കളികൾ ഒന്നും ഇവൾ അറിയരുത് അതു മാത്രം താൻ സൂക്ഷിച്ചു പോകുക. ബസ് ബാംഗ്ലൂർ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.