“അഭി. …”
“കൈ പൊക്ക്. …പനി വരും ”
കണ്ണുനീരിലും ചിരിയോടെ നന്ദന കൈ ഉയർത്തി, ടോപ് അഴിച്ച് ഒരു മൂലക്ക് എറിഞ്ഞു. …,താൻ ഉടുത്തിരുന്ന ടവൽ അഴിച്ച് അഭി അവളുടെ മാറിന് കുറുകെയായി ഉടുപ്പിച്ചു….
“അഭി. ..”
നന്ദന വിളിച്ചു. …
“എനിക്ക് ഒന്നുല്ലല്ലോ. ..”
“അഭി അവര്. ..”
“ശ്‌ശ്. ….തണുക്കുന്നുണ്ടോ. …”
“നല്ലോണം. …”
“എന്നാ ഒരു മാജിക് കാണിച്ച് തരട്ടെ. …ഈ മൂഡ് മാറികിട്ടും……”
“എന്ത് മാജിക്. ….”
“അതൊക്കെ ഉണ്ട്. …”
മുറിയിൽ നിറഞ്ഞുനിന്ന ഇരുട്ടിലും അഭിക്ക് അവളുടെ മുഖം വ്യക്തമായി. ..അവന്റെ നേത്രങ്ങളിൽനിന്ന് അവളെ മറക്കാൻ കേവലം ഇരുട്ടിന് ശേഷി ഇല്ലായിരുന്നു. …
അഭിമന്യു നന്ദനയെ തന്നിലേക്ക് അടുപ്പിച്ചു നിർത്തി. …
“കണ്ണുകൾ അടക്ക് ചേച്ചി. …എന്നിട്ട് ഫീൽ എന്നെ അറിയാൻ ശ്രമിക്ക്. ….”
“എന്താ ചെക്കാ. ..“
അവൻ പറഞ്ഞതുപോലെ അവൾ കണ്ണുകൾ അടച്ചു. …എന്താ ഈ ഫീൽ..കുറച്ചുനിമിഷത്തേക്ക് നന്ദന അവനിലേക്ക് ശ്രദ്ധ ചെലുത്തി. …അഭിയിൽ നിന്ന് വമിക്കുന്ന നേർത്ത ചൂടിനെ നന്ദന തിരിച്ചറിഞ്ഞു. …അവൾ അവനിലേക്ക് ഒന്നുകൂടെ ചേർന്ന് നിന്നു…..ഒരിക്കലും അവസാനിക്കാത്ത അനന്തമായ വസന്തകാലത്തിലെ ഒരു ഉദ്യാനത്തിലേക്ക് ഹൃദയം പറിച്ചുനട്ടതുപോലെ. …പരമാനന്ദത്തിൽ എത്തിപ്പെട്ട അനുഭവം….അവളുടെ മാറിൽനിന്ന് ടവൽ അഴിഞ്ഞ് നിലത്തേക്ക് വീണു. …അതെടുക്കാൻ മുതിർന്ന നന്ദനയെ അവൻ വലിച്ച് നെഞ്ചിലേക്ക് ചേർത്തു. ..നഗ്നമായ മാറിടങ്ങൾ അവന്റെ ഉദരത്തിൽ പതിഞ്ഞു