“ഈ മൊതലിൻ്റെ ജീവൻ കളയാനല്ല, വളർത്താനാണ് ഉദ്ദേശം!!” ഞാനെൻ്റെ കൈകൾക്കിടയിൽ ഓമനേച്ചിയെ ഒന്നുകൂടി കുടുക്കി നിർത്തി.
“ഞാനിത്രയൊന്നും വളർന്നത് പോരെ നിനക്ക്!?” ഓമനേച്ചി എനിക്ക് മുഖാമുഖമായി നിന്നുകൊണ്ട് പറഞ്ഞു.
“നന്നായൊന്നു മൂത്ത് വരുന്നതേയുള്ളൂ, എന്നിട്ടൊന്ന് പഴുപ്പിച്ചെടുക്കണം!!” ഒരു കാമത്തോടെ പറഞ്ഞ് കൊണ്ട് ഓമനേച്ചിയെ എന്നിലേക്കടുപ്പിച്ചു.
” വഷളത്തരത്തിന് പണ്ടേ ഒരുകുറവുമില്ലല്ലോ!അല്ലാ, മാഷിനിന്ന് ടൗണിൽ വായ്‌നോക്കാനൊന്നും പോവണ്ടേ?” ഓമനേച്ചി എന്നോട് ചേർന്ന് നിന്ന് കളിയായി ചോതിച്ചു.
” എന്നെ യെൻ്റെ പെണ്ണിവിടെ വശീകരിച്ച് പിടിച്ച് നിർത്തിയിരിക്കുവല്ലേ.. ആ വലയം ഭേദിച്ച് വയിനോക്കാൻ പോകാൻപറ്റുമോയെന്ന് തോന്നുന്നില്ല!!”
“ഉവ്വാ… എന്നെകൊണ്ടൊന്നും പറയ്പിക്കരുത്” അതും പറഞ്ഞ് എൻ്റെ കൈ തട്ടിമാറ്റി ഓമനേച്ചി അടുക്കളയിലേക്ക് പ്രവേശിച്ച്, എന്നിട്ട് പാചകം വീണ്ടും തുടർന്നു.
ഞാനവിടെ നിന്ന് കുറച്ച് സമയം എൻ്റെ പിണ്ണിൻ്റെ സൗന്ദര്യം നോക്കി ആസ്വദിച്ച ശേഷം നടന്ന് ചേച്ചിയുടെ അടുത്ത് പോയി സൈഡിലായി നിന്നു,
“മാഡം നല്ല തിരക്കിലാണല്ലോ!!” എൻ്റെ ചോദ്യം കേട്ട്,
“നിന്നോട് കിന്നാരം പറഞ്ഞ് നിന്നാലെ എൻ്റെ ഒരു പണിയും തീരില്ല.. അതുകൊണ്ടെൻ്റെ മോൻ പോയി കുറച്ച് സമയം ടിവി കണ്ടെ..!” ഓമനേച്ചി എന്നെ ഒഴിവാക്കാൻ നോക്കിയെങ്കിലും ഞാനാരാ മോൻ.. ഞാൻ വിടുവോ..!!!
ഞാൻ പയ്യെ അവിടെ നിന്നും മാറി വീണ്ടും ഓമനേച്ചിയുടെ പുറകിൽ പോയി നിന്നു.
എൻ്റെ സാമീപ്യം മനസ്സിലാക്കിയ ഓമനേച്ചി മാവ് കുഴയ്ക്കുന്നത്തിൻ്റെ സ്പീടൊന്ന് സ്ലോ ആക്കി..
ഞാൻ ചേർന്ന് നിന്ന്, പയ്യെ എൻ്റെ കൈകൾ ചേച്ചിയുടെ കൈകളിൽ വെച്ച് ചുമലിൽ ചെറുതായൊന്ന് ഉമ്മ വെച്ചു.