“ഓമനേ… ഞങ്ങളിറങ്ങുവാ..” അമ്മ വിളിച്ച് പറഞ്ഞു, ഓമനേച്ചി പെട്ടന്നെന്നെ തട്ടി മാറ്റി കോലായിലേക്ക് ചെന്നു,
“അഹ്… ശരി അമ്മേ..” ഓമനേച്ചി വാതിൽ പടിയിൽ നിന്നുകൊണ്ട് പറഞ്ഞു.
“നീ കഴിച്ചിട്ട് ഉച്ചയ്ക്കേക്കുള്ളതും കൂടി എടുത്തിട്ടെ പോകാവുള്ളൂ കേട്ടോ, ഞങ്ങളിച്ചിരി വൈകും വരാൻ. ശരിയെന്നാ” അതും പറഞ്ഞ് അമ്മ കാറിൽ കയറി, ഓമനേച്ചി തലയാട്ടി അവർ പോകുന്നതും നോക്കി നിന്നു.
ഞാനാണെങ്കിൽ ബാത്ത്റൂമിൽ നിന്നും കയ്യും മുഖമൊക്കെ കഴുകുകയായിരുന്നു, അമ്മ വരാൻ വൈകും എന്ന് കേട്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
ഞാൻ ബാത്ത്റൂമിൽ നിന്നും പുറത്തിറങ്ങി നേരെ പോയി കോലായിലേക്കുള്ള വാതിലിൻ്റെ കുറ്റിയിട്ട് പയ്യെ നടന്ന് അടുക്കളയുടെ വാതിലിൻ്റെ അടുത്തേക്ക് വന്നു,
ഓമനേച്ചിയെ അടുക്കളയിൽ കാണാനില്ല, ഞാൻ പുറത്തേക്കുള്ള വാതിലിൻ്റെ അടുത്ത് ചെന്ന് നോക്കിയപ്പോൾ ആള് കറിവേപ്പില പറിക്കുകയാണ്.
അതും നോക്കി ഞാനങ്ങനെ അവിടെ തന്നെ നിന്നു, പുറകിലെ മുറ്റത്ത് ഓമനേച്ചിയെ കണ്ടതും ആലയിൽനിന്നും പശുക്കൾ കരഞ്ഞ് വിളിക്കാൻ തുടങ്ങി..!!
“ഇപോഴല്ലേ.. കാടിവെള്ളവും പിണ്ണാക്കും തന്നത്!! ഇനീയിച്ചിരി കഴിഞ്ഞ് പുല്ലിട്ട്തരാം.”
അത് കേട്ടതും എനിക്ക് ചിരിവന്നു, കറിവേപ്പില പറിച്ച് കഴിഞ്ഞ് ഓമനേച്ചി പുറകിലെ മുറ്റത്തൂടെ അടുക്കളവാതിൽക്കൽ എത്തിയപ്പോൾ പൊടുന്നനെ ഞാനെൻ്റെ കൈകൾ കൊണ്ട് ഓമനേച്ചിയെ ബ്ലോക്ക് ആക്കി നിർത്തി, ഒന്ന് ഞെട്ടിയ ചേച്ചി,
“എടാ..ചെക്കാ.. നീയെൻ്റെ ഉള്ള ജീവൻ കളയോ!!??” ഓമനേച്ചിയെൻ്റെ നെഞ്ചത്ത് കുത്തിക്കൊണ്ട് ചോതിച്ചു.